കേരള ബ്ലാസ്റ്റേഴ്സിനായി കിരീടം ഉയർത്തുന്ന ആദ്യ ക്യാപ്റ്റൻ ആകണം എന്നതാണ് ലക്ഷ്യം – ലൂണ.

Share

കേരള ബ്ലാസ്റ്റേഴ്സിനായി കിരീടം ഉയർത്തുന്ന ആദ്യ ക്യാപ്റ്റൻ ആകണം എന്നതാണ് തന്റെ ലക്ഷ്യമെന്ന് ലൂണ ANI-യ്ക്ക് അഭിമുഖത്തിൽ പറഞ്ഞു.
'ക്ലബ്ബിനായി കിരീടം ഉയർത്തുന്ന ആദ്യത്തെ ക്യാപ്റ്റൻ ആവാൻ ഞാൻ ആഗ്രഹിക്കുന്നു. ക്ലബ്ബിനായി ട്രോഫി നേടുക എന്നാണ് എന്റെ വെക്തിപരമായ ലക്ഷ്യം.

കാരണം ക്ലബ്ബിന്റെ ആരാധകർ ഈ നിമിഷത്തിനായി കാത്തിരിക്കുകയാണ്, " അദ്ദേഹം പറഞ്ഞു. ടീമിനെ മുന്നിൽ നിന്ന് നയിക്കുകയാണ് ഒരു ക്യാപ്റ്റൻ എന്ന നിലയിൽ താൻ ചെയ്യേണ്ടത്.

ടീമിനായി താൻ എല്ലാം നൽകും എന്നും ലൂണ പറഞ്ഞു. "എനിക്ക് കേരള സംസ്ഥാനത്തോടും ഞങ്ങളുടെ സ്റ്റേടിയത്തോടും വലിയ സ്നേഹമുണ്ട് അവിടെ കളിക്കുമ്പോൾ ലഭിക്കുന്ന ഫീൽ അതിശയകരമാണ്" ലൂണ കൂട്ടിച്ചേർത്തു.

Read more

ഇടപ്പള്ളിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം; രണ്ട് പേർ കൂടി പിടിയിൽ

ഇടപ്പള്ളിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം; രണ്ട് പേർ കൂടി പിടിയിൽ

കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയ രണ്ട് പേർ കൂടി പിടിയിലായി. ഇടു

പിടികൊടുക്കാതെ ചക്കക്കൊമ്പന്‍; ഇന്നത്തെ ദൗത്യവും അവസാനിച്ചു

പിടികൊടുക്കാതെ ചക്കക്കൊമ്പന്‍; ഇന്നത്തെ ദൗത്യവും അവസാനിച്ചു

ഇടുക്കി: ചിന്നക്കനാലിലെ അക്രമകാരിയായ കാട്ടാന ചക്കക്കൊമ്പനെ മയക്കു വെടി വെക്കാനുള്ള രണ്ടാം ദിവസത്തെ ദൗത്യവും പരാജയം. മയക്കു വെടി വെക്കാ