കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ആദ്യം പറന്നിറങ്ങുന്ന ആഡംബര വിമാനം എംഎ യൂസഫലിയുടേത്

ഡിസംബര്‍ ആദ്യം ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യം പറന്നിറങ്ങുന്ന ആഡംബരവിമാനം പ്രമുഖ വ്യവസായി എംഎ യൂസഫലിയുടേത്. രണ്ടു വര്‍ഷം മുമ്പ് സ്വന്തമാക്കിയ ഗള്‍ഫ് സ്ട്രീം 550 വിമാനത്തിലാണ് യൂസഫലി എത്തുക.

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ആദ്യം പറന്നിറങ്ങുന്ന ആഡംബര വിമാനം  എംഎ യൂസഫലിയുടേത്
flight

ഡിസംബര്‍ ആദ്യം ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യം പറന്നിറങ്ങുന്ന ആഡംബരവിമാനം
പ്രമുഖ വ്യവസായി എംഎ യൂസഫലിയുടേത്.
രണ്ടു വര്‍ഷം മുമ്പ് സ്വന്തമാക്കിയ ഗള്‍ഫ് സ്ട്രീം 550 വിമാനത്തിലാണ് യൂസഫലി എത്തുക.

ഡിസംബര്‍ 8 നാണ് യൂസഫലി വിമാനത്താവളത്തില്‍ ഇറങ്ങുക. ഏകദേശം 360 കോടി രൂപയാണ് വിമാനത്തിന്റെ വില. ലുലു ഗ്രൂപ്പ് ചെയര്‍മാനായ യൂസഫലി ലോകത്തിലെ ഏറ്റവും ധനികനായ മലയാളിയാണ്.

13 യാത്രക്കാരെ വഹിക്കാനാവുന്ന 150 കോടി രൂപയുടെ ലെഗസി 650 ഉം യൂസഫിലിക്ക് സ്വന്തമായുണ്ട്. അമേരിക്കയിലെ വെര്‍ജീനിയ ആസ്ഥാനമായുള്ള ജനറല്‍ ഡൈനാമികസിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്‌റോസ്‌പെയ്‌സാണ് വിമാനത്തിന്റെ നിര്‍മ്മാതാക്കള്‍.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു