മലദ്വാരത്തില്‍ ഒളിപ്പിച്ചത് 42 ലക്ഷം രൂപയുടെ സ്വര്‍ണം; ഇംഫാല്‍ വിമാനത്താവളത്തില്‍ മലയാളി പിടിയില്‍

Share

ന്യൂഡല്‍ഹി: 42 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതവുമായി മണിപ്പൂരില്‍ മലയാളി അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് 909.68 ഗ്രാം സ്വര്‍ണവുമായി കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് 909.68 ഗ്രാം സ്വര്‍ണവുമായി ഇംഫാല്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫിന്റെ പിടിയിലായത്. മലദ്വാരത്തില്‍ നാല് പാക്കറ്റുകളിലാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40-നുള്ള ഇംഫാല്‍-ഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തിലാണ് ഷരീഫ് യാത്രചെചെയ്യേണ്ടിയിരുന്നത്. സുരക്ഷാപരിശോധനയ്ക്കിടെ സംശയംതോന്നി ഇയാളെ ചോദ്യംചെയ്യുകയായിരുന്നു. പരസ്പരവിരുദ്ധമായ മറുപടി നല്‍കിയതോടെ എക്‌സറേ പരിശോധനയ്ക്കും വിധേയനാക്കി. തുടര്‍ന്നാണ് മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെത്തിയത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ