
ജിസാന്‍∙ എറണാകുളം നോര്‍ത്ത് പറവൂര്‍ പാലത്തുരുത്ത് സ്വദേശി സ്വദേശി മുഹമ്മദ് റാഫി (56) ജിസാനില്‍ അന്തരിച്ചു. മൃതദേഹം ബൈഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അബ്ദുറഹ്മാന്‍– സുഹറ ദമ്പതികളുടെ മകനാണ്. ഭാര്യയും രണ്ടു പെണ്‍മക്കളും നാട്ടിലാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിസാന്‍ ഈദാബിയില്‍ മറവ് ചെയ്യും.