മലയാളി സൗദിയിൽ അന്തരിച്ചു

മലയാളി സൗദിയിൽ അന്തരിച്ചു

ജിസാന്‍∙ എറണാകുളം നോര്‍ത്ത് പറവൂര്‍ പാലത്തുരുത്ത് സ്വദേശി സ്വദേശി മുഹമ്മദ് റാഫി (56) ജിസാനില്‍ അന്തരിച്ചു. മൃതദേഹം ബൈഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അബ്ദുറഹ്മാന്‍– സുഹറ ദമ്പതികളുടെ മകനാണ്. ഭാര്യയും രണ്ടു പെണ്‍മക്കളും നാട്ടിലാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിസാന്‍ ഈദാബിയില്‍ മറവ് ചെയ്യും.

Read more

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ഡല്‍ഹി: രാജ്യത്ത് ദളിതര്‍ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാജുന്‍ ഖര്