പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. കൊല്ലം റോഡുവിള സ്വദേശി പുത്തൻ വീട്ടില്‍ ശിഹാബുദ്ദീന്‍ (46) ആണ് മരിച്ചത്. റോഡുവിള പുത്തൻവീട് ജമാൽ - നബ്‍സ ബീവി ദമ്പതികളുടെ മകനാണ്.

ജിദ്ദ ഹയ്യു സാമിറില്‍ കുടിവെള്ള കമ്പനി ജോലിക്കാരനായിരുന്നു. ന്യൂ ഏജ് ഇന്ത്യ ഫോറം പ്രവർത്തകനായിരുന്നു. ഭാര്യ - ഹലീമ. മക്കള്‍ - ആഫിയ, ആലിയ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചതായി ന്യൂഏജ് ഭാരവാഹികളും സുഹൃത്തുക്കളും അറിയിച്ചു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു