പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു

Share

മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍  നിര്യാതനായി. പത്തനംതിട്ട, പന്തളം കുരമ്പാല സ്വദേശി തുരുത്തികാല പടിഞ്ഞാറാത്തിൽ രാമൻ ഭാസ്‍കരന്റെ മകൻ വേണുഗോപാലൻ (58) ആണ് ഒമാനിലെ റുസ്‍താഖിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. റുസ്‍താഖിൽ കൺസ്‍ട്രക്ഷൻ മേഖലയിൽ ജോലി ചെയ്‍തുവരികയായിരുന്നു.

മാതാവ്: സരസ്വതി അമ്മ, ഭാര്യ: അനില ആനന്ദൻ. മകൻ: ഉണ്ണി (എഞ്ചിനീയറിങ് വിദ്യാർത്ഥി), നന്ദു. മൃതദേഹം കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് കൊണ്ടുപോകും.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ