സൗദിയില്‍ വാട്ടര്‍ ടാങ്കില്‍ വീണ് മലയാളി മരിച്ചു

സൗദിയില്‍ വാട്ടര്‍ ടാങ്കില്‍ വീണ് മലയാളി മരിച്ചു

ജിദ്ദ: സൗദിയില്‍ വാട്ടര്‍ ടാങ്കില്‍ വീണ് മലയാളി മരിച്ചു. ദേവതിയാല്‍ സ്വദേശി ഹംസ (57) ആണ് മരിച്ചത്. സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീഴുകയായിരുന്നു. 20 വര്‍ഷത്തിലധികമായി സൗദിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് കാഴ്ചക്കുറവുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. മൃതദേഹം സൗദിയില്‍ തന്നെ സംസ്‍കരിക്കും.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ