പ്രവാസി മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു

Share

ലണ്ടന്‍: ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു. ലിവര്‍പൂളിലെ വീഗനില്‍ താമസിക്കുന്ന അതിരമ്പുഴ പുതുപ്പറമ്പില്‍ ലാലു ആന്റണിയുടെ ഭാര്യ മോളിയാണ്(57) മരിച്ചത്. നഴ്‌സായ മോളി ഏതാനും ദിവസങ്ങളായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

സംസ്കാരം പിന്നീട്. കോട്ടയം തോട്ടയ്ക്കാട് കുഴിച്ചകണ്ടത്തിൽ കുടുംബാഗമാണ് മോളി. മെർലിൻ, മെർവിൻ എന്നിവർ മക്കളാണ്.

Read more

സൂര്യ- ജിത്തു മാധവൻ ചിത്രം 'സൂര്യ 47' ചിത്രീകരണം പൂർത്തിയായി, നായിക നസ്രിയ, നിർണായകവേഷത്തിൽ നസ്ലിൻ

സൂര്യ- ജിത്തു മാധവൻ ചിത്രം 'സൂര്യ 47' ചിത്രീകരണം പൂർത്തിയായി, നായിക നസ്രിയ, നിർണായകവേഷത്തിൽ നസ്ലിൻ

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന 'സൂര്യ 47' ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം

കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ ജാമ്യം. കോഴിക്

കർക്കിടകത്തിന്റെ പുണ്യം നുകർന്ന് മലയാളി; വീടുകളും ക്ഷേത്രങ്ങളും രാമായണ പാരായണത്താൽ ഭക്തിസാന്ദ്രം

കർക്കിടകത്തിന്റെ പുണ്യം നുകർന്ന് മലയാളി; വീടുകളും ക്ഷേത്രങ്ങളും രാമായണ പാരായണത്താൽ ഭക്തിസാന്ദ്രം

മലയാളി മനസ്സുകളിൽ ആത്മീയതയുടെയും സമർപ്പണത്തിന്റെയും പുതിയ നാളുകൾ കുറിച്ച് കർക്കിടക മാസം പിറന്നു. പഞ്ഞമാസമെന്നും കള്ളക്കർക്കിടകമെന്നുമുള്ള