സാമ്പത്തിക നഷ്ടം നിമിത്തം മലേഷ്യ ഫോര്‍മുല വണ്‍ ഗ്രാന്റ് പിക്സ് റെയ്സിനോട് വിടപറയുന്നു. 2018ല്‍ ശേഷം ഫോര്‍മുല വണ്‍ റെയ്സിനുള്ള കരാര്‍ പുതുക്കി നല്‍കില്ല. ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യം ഏറിയ എഫ് വണ്‍ റെയ്സാണിത്. ഓരോ വര്‍ഷവും മൂന്നൂറ് മില്യണ്‍ റിങ്കറ്റാണ് റെയ്സിന് വേണ്ടി വരുന്ന ചെലവ്. എന്നാല്‍ മുടക്കി. തുക പോലും തിരികെ കിട്ടാത്തതിനാലാണ് റെയ്സ് നിറുത്തുന്നത് എന്നാണ് മലേഷ്യയുടെ ടൂറിസം ആന്റ് കള്‍ച്ചറല്‍ മന്ത്രി നസ്രി അസീസ് പറഞ്ഞത്.
Latest Articles
വിശ്വസുന്ദരി വിക്റ്റോറിയ; കിരീടം ചൂടി ഡെന്മാർക് സുന്ദരി
ഈ വർഷത്തെ വിശ്വസുന്ദരിപ്പട്ടം ചൂടി ഡെന്മാർക്ക് സുന്ദരി വിക്റ്റോറിയ കജെർതെയിൽവിഗ്. മെക്സിക്കോയിലെ അരേന സിഡിഎംഎക്സിൽ നടന്ന മത്സരത്തിനൊടുവിൽ മുൻ വിശ്വസുന്ദരി മിസ് നിക്കാരഗ്വെ ഷെനിസ് പലാഷ്യോസ് വിക്റ്റോറിയയെ കിരീടം അണിയിച്ചു.
Popular News
നെതന്യാഹുവിന്റെ വസതിക്ക് നേരെ ആക്രമണം; പതിച്ചത് ഫ്ളാഷ് ബോംബുകൾ
ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ ആക്രമണം. നെതന്യാഹുവിന്റെ സിസറിയയിലുള്ള അവധിക്കാലവസതിയില്‍ ശനിയാഴ്ച രണ്ട് ഫ്ളാഷ് ബോംബുകള്‍ പതിക്കുകയായിരുന്നു. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം...
‘ബാലന്’ സിനിമയുടെ കാലത്ത് നിന്ന് വണ്ടി കിട്ടാത്തവര്‍ ഇപ്പോഴും ബിജെപി ഓഫീസില്‍ ഉണ്ട് : പരിഹസിച്ച് സന്ദീപ് വാര്യര്‍
‘ബാലന്’ സിനിമയുടെ കാലത്ത് നിന്ന് വണ്ടി കിട്ടാത്തവര്‍ ഇപ്പോഴും ബിജെപി ഓഫീസില്‍ ഉണ്ടെന്ന് പരിഹസിച്ച് സന്ദീപ് വാര്യര്‍. തന്നെ സ്വീകരിക്കാന്‍ എത്തിയത് ബഹുസ്വരതയുടെ ആള്‍കൂട്ടമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു....
‘ഒന്‍പത് വയസുള്ള പെണ്‍കുട്ടികളെ പോലും വിവാഹം ചെയ്യാം’, വിവാഹ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ ഇറാഖ്
ഒന്‍പത് വയസുള്ള പെണ്‍കുട്ടികളെ പോലും വിവാഹം ചെയ്യാന്‍ പുരുഷന്മാര്ക്ക് അനുമതി നല്കുന്ന തരത്തില്‍ വിവാഹ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി ഇറാഖ്. ബ്രിട്ടീഷ് പത്രമായ ദി ടെലിഗ്രാഫിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ്...
ബംഗാളി നടിയുടെ പരാതി: രഞ്ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു; കേസിൽ 36 സാക്ഷികൾ
കൊച്ചി ∙ സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലുകളിൽ ഏറ്റവുമാദ്യം റജിസ്റ്റർ ചെയ്ത...
ജനന നിരക്ക് ഉയർത്താനുള്ള ശ്രമം ജോലിയുടെ ഇടവേളകളിലും വേണം: പുടിൻ
മോസ്കോ: സ്വതവേ ജനന നിരക്ക് കുറയുന്ന റഷ്യയിൽ, യുക്രെയ്ൻ യുദ്ധം കൂടിയായതോടെ ജനസംഖ്യാ വളർച്ച കൂടുതൽ പരിതാപകരമായി. ഇതിനു പരിഹാരമായി ജനന നിരക്ക് ഉയർത്താൻ ജോലിയുടെ ഇടവേളകളിൽ പോലും ലൈംഗിക...