മലേഷ്യയും തുര്‍ക്കിയും പ്രതിരോധമേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കും

മലേഷ്യയും തുര്‍ക്കിയും പ്രതിരോധമേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കും
turkey-malaysia

പ്രതിരോധ മേഖലയില്‍ കൂടുതല്‍  സഹകരണത്തിന് മലേഷ്യയും തുര്‍ക്കിയും ഒരുങ്ങുന്നു. മലേഷ്യയുടെ പ്രതിരോധമന്ത്രി ഹീസ്സാമുദ്ദീന്‍ ഹുസ്സൈനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐസ്സിനെതിരെ പോരാടാനുള്ള മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളാനും  ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.
തുര്‍ക്കി പ്രസിഡന്‍റ് റെസിപ് തായപ്എര്‍ഡോജന്‍, പ്രതിരോധ മന്ത്രി ഫിക്രി ഐസിക്ക് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഭീകരവാദത്തിനോട് സന്ധിയില്ലാത്ത പോരാട്ടം നടത്തുമെന്നും ഹിസ്സാമുദ്ദീന്‍ അറിയിച്ചു.

Read more

തമിഴ് തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാടിന്റെ സ്വാതന്ത്ര്യദിനാഘോഷം; പതാകയുയർത്തി മുഖ്യമന്ത്രി വിജയ്

തമിഴ് തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാടിന്റെ സ്വാതന്ത്ര്യദിനാഘോഷം; പതാകയുയർത്തി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യദിനാഘോഷം. മുഖ്യമന്ത്രി സി ജോസഫ് വിജയ് ദേശീയ