2040ല്‍ മലേഷ്യയിലെ ജനസംഖ്യ 41.5 മില്യണ്‍ കവിയും

2040ല്‍ മലേഷ്യയിലെ ജനസംഖ്യ 41.5 മില്യണ്‍ കവിയും
malaysia-flag-crowd

2040 ല്‍ മലേഷ്യയുടെ ജനസംഖ്യ 41.5 മില്യണ്‍ കവിയുമെന്ന് സ്റ്റാറ്റിസ്റ്റിക്ക്സ് ഡിപ്പാര്‍ട്ട്മെന്‍റ്. 2010 ല്‍ 28.6 മില്യണായിരുന്നു മലേഷ്യയിലെ ജനസംഖ്യ.  ഇവിടുത്തെ സ്ത്രീ-പുരുഷ അനുപാതം 2010 ല്‍ 106 പുരുഷന്മാര്‍ക്ക് 100 സ്ത്രീകള്‍ എന്നായിരുന്നു. എന്നാല്‍ 2020 ഓടെ ഇത് 108ലേക്ക് ഉയരുമെന്നും 2040 വരെ അത് മാറ്റമില്ലാതെ തുടരുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഭൂമിപുത്രയിലെ ജനസംഖ്യയാണ് ഏറ്റവും വേഗത്തില്‍ ഉയരുന്നതെന്നാണ് കണ്ടെത്തല്‍. 4.8 ശതമാനമാകും ഇവിടുത്തെ വര്‍ദ്ധനവ്.

Malaysia's population is projected to rise to 41.5 million by 2040, up from 28.6 million in 2010, the Statistics Department said on Friday

Read more

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരു

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാ