മഞ്ജു വാര്യരുടെ പിതാവ് അന്തരിച്ചു

നടി മഞ്ജു വാര്യരുടെ പിതാവ് മാധവൻ വാര്യര്‍ അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു മാധവൻ വാര്യര്‍ .

മഞ്ജു വാര്യരുടെ പിതാവ്  അന്തരിച്ചു
manju_736x490

നടി മഞ്ജു വാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യർ (70) നിര്യാതനായി. ഏറെ നാളായി ചികിത്സയിലായിരുന്നു മാധവൻ വാര്യര്‍ .  ക്യാന്‍സര്‍ ബാധിതനായിരുന്നു. പുള്ളിലെ വീട്ടിൽ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായിരുന്നു .ഗിരിജ വാര്യരാണ് ഭാര്യ. ചലച്ചിത്രതാരം മധു വാര്യരാണ് മകന്‍.തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു മാധവ വാര്യര്‍.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു