42-ാം വയസിലും കൗമാരക്കാരിയെ പോലെ തിളങ്ങി മഞ്ജു: പുത്തൻ ലുക്ക് ഏറ്റെടുത്ത് ആരാധകർ

Share

ബ്ലാക്ക് സ്‌കേര്‍ട്ടും വൈറ്റ് ഷര്‍ട്ടും ഷൂസും അണിഞ്ഞ് കൗമാരക്കാരിയെ പോലെ തിളങ്ങിയ മഞ്ജുവാര്യരുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. പ്രായം പുറകോട്ട്’ എന്ന വിശേഷണം മമ്മൂട്ടിക്ക് മാത്രമല്ല തനിക്കും ചേരുമെന്ന് തെളിയിച്ചിരിക്കയാണ് നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ.

42-ാം വയസിലും കൗമാരക്കാരിയെ പോലെ തിളങ്ങുന്ന മഞ്ജു ജീവിതത്തിൽ പൊരുതി ജയിക്കാനും വലിയ സ്വപ്നങ്ങൾ കാണാനും നമ്മെ പ്രേരിപ്പിക്കുന്നവ്യക്തിയാണെന്നാണ് ആരാധകരൊന്നടങ്കം പറയുന്നത്. അതേസമയം മഞ്ജുവിന്‍റെ പുത്തന്‍ ലുക്ക് ട്രോളന്‍മാരും ആഘോഷമാക്കിയിരിക്കുകയാണ്. 42 വയസു കഴിഞ്ഞ ഒരു ചെറുപ്പക്കാരിയാണ്.

മലയാളത്തിലെ സന്തൂര്‍ മമ്മി, യുവ നായികമാര്‍ കരുതി നിന്നോ തലൈവി രണ്ടും കല്‍പ്പിച്ചാണ് എന്ന ട്രോളുകളും മീമുകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചതുര്‍മുഖം എന്ന പുതിയ സിനിമയുടെ പ്രസ് മീറ്റിലാണ് പുത്തന്‍ ലുക്കില്‍ മഞ്ജു പ്രത്യക്ഷപ്പെട്ടത്. സണ്ണി വെയ്നും അലന്‍സിയറുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ