ആഴക്കടലിൽ നിന്നൊരു താലിക്കെട്ട്. സംഭവം ഇങ്ങ് കേരളത്തിൽ!!

ആഴക്കടലിൽ നിന്നൊരു താലിക്കെട്ട്. സംഭവം ഇങ്ങ് കേരളത്തിൽ!!
MARRIAGE-UNDER-WATER-696x392

കേരളത്തിലെ ആദ്യത്തെ ആഴക്കടൽ വിവാഹം കഴിഞ്ഞ ദിവസം കോവളത്ത് നടന്നു. കോവളം ഗ്രോബീച്ചിൽ മഹാരാഷ്ടക്കാരൻ നിഖിൽ പവാറും സ്ലോവാനിയക്കാരിയായ യൂനിക്ക പ്രോഗ്രാനുമാണ് ആഴക്കടൽ വിവാഹ പന്തലാക്കിയത്.കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ആദ്യ ആഴക്കടൽ വിവാഹമാണ് ഇത്.കടലിന്റെ അടിത്തട്ടില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

വിവാഹത്തിന് അണിഞ്ഞൊരുങ്ങി വരനും വധുവും മുങ്ങൽ ഉപകരണങ്ങളുമായി ആഴക്കടലിലേക്ക് ഊളിയിട്ടു. കടലിനടിയിൽ സജ്ജീകരിച്ച പ്രത്യേക വേദിയിലാണ് വിവാഹ ചടങ്ങുകൾ ഒരുക്കിയത്. അവിടെ വെച്ച മോതിരം മാറ്റം നടന്നു. പിന്നീട് ശംഖുമാലയും പരസ്പരം ആണിയിച്ചു. വരന്റെയും വധുവിന്റെയും ബന്ധുക്കൾ കടലിനടിയിലെ വേദിയിൽ വിവാഹ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.

സ്‌കൂബാ ഡൈവിങ് വിദഗ്ധനായ നിഖിൽ യൂനീക്കയെ രണ്ട് വർഷം മുമ്പാണ് പരിചയപ്പെട്ടത്. ഒടുവിൽ സൗഹൃദം വിവാഹത്തിലെത്തിയപ്പോൾ ചടങ്ങിന് എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് ഇരുവർക്കും നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കടലിനെ 'സാക്ഷി'യാക്കി വിവാഹം കഴിക്കാൻ തീരുമാനിച്ചത്.

Read more

കർക്കടകത്തിൽ കരുത്തേകാൻ; ആശാളിപ്പാൽ ശീലമാക്കാം

കർക്കടകത്തിൽ കരുത്തേകാൻ; ആശാളിപ്പാൽ ശീലമാക്കാം

കർക്കടകമാസം ആരോഗ്യസംരക്ഷണത്തിന്റെ കാലമായാണ് കേരളത്തിൽ പൊതുവെ കണക്കാക്കപ്പെടുന്നത്. മഴ ശക്തമാകുന്നതോടെ കാലാവസ്ഥയിലെ മാറ്റങ്ങൾ ശരീരത്തെ ബാ

കർക്കിടക വാവുബലി; ജലാശയങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം

കർക്കിടക വാവുബലി; ജലാശയങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം

തിരുവനന്തപുരം: കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാന മുൻകരുതലുകൾ പുറപ്പെടുവിച്ച് അഗ്നിശമനസേന. നാളെ

മഴക്കാലത്തെ വില്ലന്മാർ; ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, മലേറിയ, കോളറ എന്നിവയെ പ്രതിരോധിക്കാം കരുതലോടെ!

മഴക്കാലത്തെ വില്ലന്മാർ; ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, മലേറിയ, കോളറ എന്നിവയെ പ്രതിരോധിക്കാം കരുതലോടെ!

സംസ്ഥാനത്ത് മഴക്കാലം സജീവമായതോടെ സാംക്രമിക രോഗങ്ങളും പടരുന്നു. കൊതുക് പരത്തുന്ന രോഗങ്ങളും ജലജന്യ രോഗങ്ങളും ഒരുപോലെ വെല്ലുവിളിയാകുന്ന പശ്

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് ജാമ്യമില്ലാ വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ്