'ബ്ലാക് വിഡോസ്' തട്ടിപ്പിൽ റഷ്യ ഞെട്ടലിൽ; മരിക്കുന്ന സൈനികരെ വിവാഹം കഴിച്ച് ധനസഹായം തട്ടുന്ന സംഘം സജീവം

Share
'ബ്ലാക് വിഡോസ്' തട്ടിപ്പിൽ റഷ്യ ഞെട്ടലിൽ; മരിക്കുന്ന സൈനികരെ വിവാഹം കഴിച്ച് ധനസഹായം തട്ടുന്ന സംഘം സജീവം

സെന്റ് പീറ്റേഴ്‌സ്ബർഗ്: യുക്രൈൻ യുദ്ധത്തിൽ പങ്കെടുക്കുന്ന റഷ്യൻ സൈനികരെയും അവരുടെ കുടുംബങ്ങളെയും വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയുടെ സർക്കാര ധനസഹായം തട്ടിയെടുക്കുന്ന 'ബ്ലാക് വിഡോസ്' സംഘങ്ങൾ റഷ്യയിൽ പടരുന്നു. യുദ്ധത്തിൽ പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്യുന്ന സൈനികരെ വിവാഹം കഴിച്ച്, അവരുടെ മരണാനന്തര ആനുകൂല്യങ്ങൾ മുഴുവൻ സ്വന്തമാക്കുന്ന അസാധാരണമായ തട്ടിപ്പ് രീതിയാണിത്.

ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിഞ്ഞിരുന്ന അഞ്ച് സൈനികർ ഒരുമിച്ച് മരണപ്പെട്ടതോടെയാണ് ഈ വൻ തട്ടിപ്പിന്റെ ചുരുളഴിയുന്നത്. മരണപ്പെട്ട അഞ്ച് പേരുടെയും ഇൻഷുറൻസ് തുകയും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കേണ്ട വ്യക്തിയായി രേഖപ്പെടുത്തിയിരുന്നത് ആശുപത്രിയിലെ ഒരേ നഴ്സിനെയായിരുന്നു. പരിശോധനയിൽ, മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇവർ അഞ്ച് സൈനികരെയും നിയമപരമായി വിവാഹം കഴിച്ചതായി കണ്ടെത്തി. സംഭവത്തെത്തുടർന്ന് നഴ്സിനെ ജോലിയിൽ നിന്ന് പുറത്താക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Read more

ജോൺ ബ്രിട്ടാസിനെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ CRPF; വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി

ജോൺ ബ്രിട്ടാസിനെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ CRPF; വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി

ഡൽഹി: ജോൺ ബ്രിട്ടാസ് എംപിയെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ സിആർപിഎഫ്. വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സം

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം. നാളെ ഉച്ചതിരിഞ്ഞ് സുപ്രീ

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്