![nadhirshah-daughter-engagement.jpg.image.845.440](https://i0.wp.com/www.pravasiexpress.com/wp-content/uploads/2020/11/nadhirshah-daughter-engagement-1.jpg.image_.845.440-1.jpg?resize=696%2C362&ssl=1)
നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. നാദിർഷയുടെ മൂത്ത മകൾ ആയിഷയെ വിവാഹം ചെയ്യാനൊരുങ്ങുന്നത് പ്രമുഖ ബിസിനസുകാരനായ ലത്തീഫ് ഉപ്പളഗേറ്റിന്റെ മകൻ ബിലാലാണ്.
![](https://i0.wp.com/www.pravasiexpress.com/wp-content/uploads/2020/11/kavya-madhavan-dileep-meenakshi.jpg.image_.845.440.jpg?resize=696%2C362&ssl=1)
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. നാദിര്‍ഷയുടെ സുഹൃത്തും നടനുമായ ദിലീപും കുടുംബത്തോടൊപ്പം ചടങ്ങിൽ നിറസാന്നിധ്യമായിരുന്നു. നാദിര്‍ഷയുടെ രണ്ടുമക്കളില്‍ മൂത്തയാളാണ് ആയിഷ.
![](https://i0.wp.com/www.pravasiexpress.com/wp-content/uploads/2020/11/nadhirshah-daughter-engagement-1.jpg.image_.845.440.jpg?resize=696%2C362&ssl=1)
![](https://i0.wp.com/www.pravasiexpress.com/wp-content/uploads/2020/11/nadhirshah-daughter-engagement-3.jpg.image_.845.440.jpg?resize=696%2C362&ssl=1)
ദിലീപിന്‍റെ മകള്‍ മീനാക്ഷിയും നടി നമിത പ്രമോദും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇരുവരും ആയിഷയുടെ സുഹൃത്തുക്കളാണ്. മൂവരും ഒന്നിച്ചുള്ള ടിക് ടോക്ക് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.