മീന്‍കുഴമ്പും മണ്‍പാനയും ചിത്രീകരിച്ചത് മലേഷ്യയില്‍

മീന്‍കുഴമ്പും മണ്‍പാനയും  ചിത്രീകരിച്ചത് മലേഷ്യയില്‍
meenkuzhambum manpanayum

കാളിദാസന്‍റെ പുതിയ ചിത്രം ചിത്രീകരിച്ചത് മലേഷ്യയില്‍.
നടന്‍ ജയറാമിന്‍റെ മരന്‍ കാളിദാസന്‍റെ ചിത്രം മീന്‍കുഴമ്പും മണ്‍പാനയും എന്ന ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനിലൊന്നായിരുന്നു മലേഷ്യ. മലേഷ്യയ്ക്ക് പുറമെ ചെന്നൈയായിരുന്നു ഫാന്‍റസി കോമഡി ത്രില്ലറിന്‍റെ  ലൊക്കേഷന്‍.

ശിവാജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രഭുവിന്റെ മകന്‍ ആര്‍ ജി ദുഷ്യന്തും അഭിരാമി ദുഷ്യന്തും ചേര്‍ന്നാണ്  ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. .പ്രഭുവും കാളിദാസും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഉര്‍വ്വശി, പൂജ കുമാര്‍,സന്താനഭാരതി,എം എസ് ഭാസ്‌ക്കര്‍ എന്നിവരും അഭിനയിക്കുന്നു. അഷ്‌നസാവേരിയാണ് നായിക. കമലഹാസനും ഒരു പ്രധാന റോളിലെത്തുന്നുണ്ട്.

Read more

ഇന്ത്യയിൽ നിന്ന് വാട്സ്ആപ്പിന്റെ അമരത്തേക്ക് കുനാൽ ഷാ

ഇന്ത്യയിൽ നിന്ന് വാട്സ്ആപ്പിന്റെ അമരത്തേക്ക് കുനാൽ ഷാ

വാട്സ്ആപ്പിന് ഇന്ത്യൻ സിഇഒ. ക്രെഡ് മേധാവി കുനാൽ ഷായെയാണ് വാട്സാപ്പ് ഗ്ലോബൽ സിഇഒ ആയി നിയമിച്ചത്. ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്