മെല്‍ബണില്‍ കുരുശുമല കയറി ദുഃഖവെള്ളിയാചരിക്കും

മെല്‍ബണില്‍ കുരുശുമല കയറി ദുഃഖവെള്ളിയാചരിക്കും
melbourne

മെൽബൺ :- മെൽബണിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന ബക്കസ്സ് മാഷിലെ കുരിശുമല കയറി ആയിരക്കണക്കിന് മെൽബണിലെയും പരിസര പ്രദേശങ്ങളിലേയും ക്രൈസ്തവർ ദുഃഖവെള്ളി യാചരിക്കും.മാർച് 30 ന് രാവിലെ 10 - മണിക്ക് ദുഖവെള്ളിയുടെ ചടങ്ങുകൾ ആരംഭിക്കും. മെൽബണിലെ യും പരിസര പ്രദേശങ്ങളിലേയും ഇടവകകളിൽ നിന്നുള്ള മുഴുവൻ വിശ്വാസികളും ദുഃഖവെള്ളിയാചരണത്തിൽ പങ്കെടുക്കും . എല്ലാ വർഷവും ഇവിടെ മലയാളികൾ ഒത്തു കൂടി കുരിശിന്റെ വഴി നടത്തുകയും ശേഷം കണിയും പയറും കഴിച്ച് പിരിയുകയാണ് പതിവ് . ധാരാളം ആളുകൾ മലകയറുവാനും കുരിശിന്റ വഴിയിൽ പങ്കെടുക്കുവാനും ഇവിടെ എത്താറുണ്ട്. സീറോ- മലബാറി ന്റെയും ക്നാനായമാഷന്റെ യും വൈദികരു ടെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ നടക്കുക .അഡ്രസ്സ് : 53, Flanagans dr, Merrimu _VIC -3340

Read more

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തി; നേരിട്ട് സ്വീകരിച്ച് പ്രധാനമന്ത്രി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തി; നേരിട്ട് സ്വീകരിച്ച് പ്രധാനമന്ത്രി

രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനെ വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരിച്ച് പ്രധാനമന്