മെസ്സിയ്ക്ക് 21 മാസം തടവ്

ലോകഫുട്‌ബോളര്‍ ലയണല്‍ മെസ്സിക്ക് നികുതി വെട്ടിപ്പുകേസില്‍ തടവും പിഴയും. മെസ്സിക്കും പിതാവ് ഹൊറാസിയോ മെസ്സിയ്ക്കും ആണ് ശിക്ഷ. രണ്ടു പേര്‍ക്കും 21 മാസത്തെ ജയില്‍ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇരുവരും 20 ലക്ഷം യൂറോ പിഴയും ഒടുക്കണം. ബാര്‍സിലോണ കോടതിയാണ് വിധി പ്രഖ്യാപിച്ചത്

ലോകഫുട്‌ബോളര്‍ ലയണല്‍ മെസ്സിക്ക് നികുതി വെട്ടിപ്പുകേസില്‍ തടവും പിഴയും. മെസ്സിക്കും പിതാവ് ഹൊറാസിയോ മെസ്സിയ്ക്കും ആണ് ശിക്ഷ. രണ്ടു പേര്‍ക്കും 21 മാസത്തെ ജയില്‍ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇരുവരും 20 ലക്ഷം യൂറോ പിഴയും ഒടുക്കണം. ബാര്‍സിലോണ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 53 ലക്ഷം ഡോളര്‍ ഇരുവരും ചേര്‍ന്നു വെട്ടിച്ചതായാണ് നികുതി വകുപ്പിന്‍റെ കേസ്. അതായത് ഏകദേശം മുപ്പതുകോടിയോളം രൂപ.

അപ്പീല്‍ അര്‍ഹതയുള്ളതിനാല്‍ ഇരുവര്‍ക്കും ജയിലില്‍ പോകേണ്ടി വരില്ല. രണ്ടു വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷയുള്ളതിനാലാണിത്. ബാര്‍സിലോണ പൗരത്വം നേടിയ കുടുംബമാണ് മെസ്സിയുടേത്. കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്‍റ് ഫൈനലിലെ തോല്‍വിയെത്തുടർന്ന് രാജ്യാന്തര ഫുട്ബോളില്‍നിന്ന്  ലയണല്‍ മെസ്സി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മെസ്സിക്കേറ്റ കനത്ത തിരിച്ചടിയാണ് ഈ വിധി.  2006 മുതല്‍ 2009 വരെയുള്ള  കാലയളവില്‍ ടാക്സ് നിയമങ്ങള്‍ അനുസരിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാതെയുള്ള റിട്ടേണുകളാണ് ഇവർ സമര്‍പ്പിച്ചതെന്നാണ് കേസ്.

Read more

‘പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും രാഹുൽ ഗാന്ധിയെ തെരുവിൽ വലിച്ചിഴച്ചതും അതീവ ഗൗരവത്തോടെ കാണുന്നു, പൊലീസ് നടപടി പ്രതിഷേധാർഹം; മുഖ്യമന്ത്രി

‘പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും രാഹുൽ ഗാന്ധിയെ തെരുവിൽ വലിച്ചിഴച്ചതും അതീവ ഗൗരവത്തോടെ കാണുന്നു, പൊലീസ് നടപടി പ്രതിഷേധാർഹം; മുഖ്യമന്ത്രി

ലോക്സഭാ പ്രതിപക്ഷ നേതാവിനെതിരായ പൊലീസ് നടപടി പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതു

വിശപ്പിൽ നിന്ന് പ്രതീക്ഷയിലേക്ക്; എല്ലാ ഭൂഖണ്ഡങ്ങളിലും ദാരിദ്ര്യം കുറയുന്നു

വിശപ്പിൽ നിന്ന് പ്രതീക്ഷയിലേക്ക്; എല്ലാ ഭൂഖണ്ഡങ്ങളിലും ദാരിദ്ര്യം കുറയുന്നു

തുടർച്ചയായി മൂന്നാം വർഷവും ആഗോള ദാരിദ്ര്യം കുറഞ്ഞതായി ഐക്യരാഷ്ട്ര സഭാ റിപ്പോർട്ട്. 2025ലെ ആഗോള ദാരിദ്ര്യക്കണക്കാണ് യുഎൻ അവസാനം പുറത്തു വിട്

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവ്: ഇന്ത്യയിൽ ആദ്യ വാക്സിനായ ‘QDENGA’യ്ക്ക് അംഗീകാരം

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവ്: ഇന്ത്യയിൽ ആദ്യ വാക്സിനായ ‘QDENGA’യ്ക്ക് അംഗീകാരം

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ഡെങ്കിപ്പനി ഭീഷണിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കി ആദ്യ ഡെങ്കി വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ്

നമിത് മൽഹോത്രയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണം': ട്രെയിലർ ജൂലൈ 24-ന് പുറത്തിറങ്ങും

നമിത് മൽഹോത്രയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണം': ട്രെയിലർ ജൂലൈ 24-ന് പുറത്തിറങ്ങും

നമിത് മൽഹോത്രയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം 'രാമായണ'ത്തിന്‍റെ ട്രെയിലർ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോ