കട്ടകലിപ്പ് ലുക്കില്‍ എംജി ശ്രീകുമാര്‍; ഒരു പുണ്യപുരാണ കളർസ്കോപ്പ് ഗുണ്ടാപ്പടം

ഗായകന്‍ എംജി ശ്രീകുമാര്‍ സിനിമയില്‍ ഒരു മുഴുനീള കഥാപാത്രവുമായി എത്തുന്നു .സുബാഷ് അഞ്ചല്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന എംഎന്‍ നമ്പ്യാര്‍ക്ക് ബാലന്‍ കെ നായരില്‍ സംഭവിച്ചത് എന്നുപേരിട്ട ഹ്രസ്വചിത്രത്തിലാണ് എംജി ശ്രീകുമാര്‍ കലിപ്പ് ലുക്കില്‍ എത്തുന്നത് .

കട്ടകലിപ്പ് ലുക്കില്‍ എംജി ശ്രീകുമാര്‍; ഒരു പുണ്യപുരാണ കളർസ്കോപ്പ് ഗുണ്ടാപ്പടം
mg-sreekumar

ഗായകന്‍  എംജി ശ്രീകുമാര്‍ സിനിമയില്‍ ഒരു മുഴുനീള കഥാപാത്രവുമായി എത്തുന്നു .സുബാഷ് അഞ്ചല്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന എംഎന്‍ നമ്പ്യാര്‍ക്ക് ബാലന്‍ കെ നായരില്‍ സംഭവിച്ചത് എന്നുപേരിട്ട ഹ്രസ്വചിത്രത്തിലാണ് എംജി ശ്രീകുമാര്‍ കലിപ്പ് ലുക്കില്‍ എത്തുന്നത് .

ഒരു പുണ്യപുരാണ കളർസ്കോപ്പ് ഗുണ്ടാപ്പടം എന്ന ടാഗ് ലൈനോടുകൂടി ഒരുക്കുന്ന ഈ ചിത്രം രസകരമായ ഒരു ആക്ഷേപഹാസ്യ സൃഷ്ടിയാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു .ഗുണ്ടാ നേതാവിന്റെ വേഷത്തില്‍  ആണ് എംജി ശ്രീകുമാര്‍ ചിത്രത്തില്‍ വരുന്നത് .എം.ജി ശ്രീകുമാറിനു പുറമേ സാം മാത്യു, ഡോ.പ്രസാദ്, ജിബിൻ, കീർത്തി കൃഷ്ണ, ഷെറിൽ, കൃഷ്ണവേണി,ആദിത്യൻ, അപ്പു, സൂർ, ഷൈജുതുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു

Read more

കേരള ടൂറിസത്തിന് വീണ്ടും നേട്ടം; മികച്ച വെൽനെസ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കപ്പെട്ടു

കേരള ടൂറിസത്തിന് വീണ്ടും നേട്ടം; മികച്ച വെൽനെസ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: കേരള ടൂറിസത്തിന് വീണ്ടും അംഗീകാരം. കേരളത്തെ മികച്ച വെല്‍നെസ് ഡെസ്റ്റിനേഷനായി തെരഞ്ഞടുത്തു. ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്

കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ്; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി

കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ്; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി

കിഫ്ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസിൽ മുഖ്യമന്ത്രി ഹൈക്കോടതിയിൽ.നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. കിഫ്‌ബി ചെയർമാൻ