എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലിൽ നിന്ന് കാണാതായി

Share
എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലിൽ നിന്ന് കാണാതായി

കൊച്ചി: എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലിൽ നിന്ന് കാണാതായെന്ന് പരാതി. ഞാറയ്ക്കൽ സ്വദേശിയായ ഷിന്റോൺ ബെന്നിയെയാണ് ബുധനാഴ്ച മുതൽ കാണാതായത്. MOL മാരിടൈം ഷിപ്പിങ് കമ്പനിയിലെ ഡെക്ക് ഓഫീസർ ട്രെയിനി ആയിരുന്നു ഷിൻ്റോൺ. സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്നാണ് യുവാവിനെ കാണാതായത്.

ചൊവ്വാഴ്ച രാത്രിയാണ് ഷിന്റോൺ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് ഷിൻ്റോണിനെ കാണാൻ ഇല്ലെന്ന് അറിഞ്ഞത്. ബന്ധുക്കൾ ഞാറക്കൽ പൊലീസിലും ഷിപ്പിംഗ് മന്ത്രാലയത്തിനും പരാതി നൽകിയിട്ടുണ്ട്. ഇൻഡോനേഷ്യക്ക് സമീപത്ത് വച്ചാണ് ഷിൻ്റോൺ ബെന്നിയെ കാണാതായ വിവരം സ്ഥിരീകരിച്ചത്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ