ലൂസിഫര്‍: മോഹൻലാലിന്റെ ഇൻട്രൊ സീൻ മേക്കിങ് വിഡിയോ പുറത്ത്

ലൂസിഫര്‍: മോഹൻലാലിന്റെ ഇൻട്രൊ സീൻ മേക്കിങ് വിഡിയോ പുറത്ത്
563ac58c46e60d38cbf157fa8ef39971

‘ലൂസിഫറി’ലെ മോഹൻലാലിന്റെ ഇൻട്രൊ സീൻ മേക്കിങ് വിഡിയോ പുറത്തുവിട്ടു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വച്ചു ചിത്രീകരിച്ച രംഗത്തിൽ ഏകദേശം രണ്ടായിരത്തോളം ആളുകളാണ് പങ്കെടുത്തത്.

രണ്ടായിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അതിലധികം ആരാധകരും ഉള്‍പ്പെട്ട ആള്‍ക്കൂട്ടത്തിനു നടുവിലായിരുന്നു  ചിത്രീകരണം. ചിത്രീകരണ വേളയിൽ  ചുറ്റും  മോഹൻ ലാലിൻറെ ആരാധകരുടെ  ആർപ്പുവിളികളായിരുന്നു. ആരവങ്ങൾക്ക്  നടുവിൽ നിന്നും ഏറെ പണിപ്പെട്ടാണ്  രംഗം  ഒരുക്കിയിരിക്കുന്നത്.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം