KeralaEatsCampaign2022

Popular News

എമ്പുരാനെ വെട്ടിയൊതുക്കി സെൻസർബോർഡ്, തിങ്കളാഴ്ച മുതൽ റീ എഡിറ്റഡ് പതിപ്പ്

തിരുവനന്തപുരം: പ്രതിഷേധത്തിന് പിന്നാലെ മോഹൻലാൽ ചിത്രം എമ്പുരാനിലെ മൂന്ന് മിനിറ്റ് നീളുന്ന ദൃശ്യങ്ങൾ വെട്ടിമാറ്റാൻ സെൻസർ ബോർഡ് അനുമതി നൽകി. തിങ്കളാഴ്ച മുതൽ ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പായിരിക്കും തീയേറ്ററുകളിൽ...

ഓസ്‌കാർ പുരസ്‌കാര ജേതാവായ പലസ്തീൻ സംവിധായകനെ അറസ്റ്റ് ചെയ്ത് ഇസ്രയേൽ; ക്രൂര മർദ്ദനത്തിന് ഇരയായതായി സുഹൃത്ത്

ജറുസലേം: ഓസ്‌കാർ പുരസ്‌കാര ജേതാവായ പലസ്തീൻ സംവിധായകനെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തതായി ആരോപണം. 'നോ അദർ ലാൻഡ്' എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ ഹംദാൻ ബല്ലാലിനെയാണ് ഇസ്രയേൽ സൈന്യം പിടികൂടിയത്....

ഹാര്‍ലി-ഡേവിസണ്‍, ബര്‍ബന്‍ വിസ്കി, കാലിഫോര്‍ണിയന്‍ വൈന്‍: ഇറക്കുമതിത്തീരുവ ഇന്ത്യ കുറച്ചേക്കും

ന്യൂഡൽഹി: യു.എസുമായുള്ള വ്യാപാരബന്ധം കൂടുതൽ സൗഹാർദപരവും ദൃഢവുമാക്കാൻ കൂടുതൽ ഉത്പന്നങ്ങൾക്ക് ഇറക്കുമതിത്തീരുവയിൽ ഇളവു നൽകുന്നത് പരിഗണിച്ച് ഇന്ത്യ. യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഹാർലി-ഡേവിസൺ ബൈക്കുകൾ, ബർബൻ വിസ്കി, കാലിഫോർണിയൻ...

പൃഥ്വി ആരെയും ചതിച്ചിട്ടില്ല, മോഹൻലാലിന് അറിയാത്തതായി ഈ സിനിമയിൽ ഒന്നുമില്ല -മല്ലികാ സുകുമാരൻ

എമ്പുരാൻ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മല്ലിക സുകുമാരൻ. ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ തന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതിൽ അതീവ ദു:ഖമുണ്ടെന്ന്‌ മല്ലികാ സുകുമാരൻ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. പൃഥ്വിരാജ് എന്ന...

ജന്മദിനത്തിന് പാൻ ഇന്ത്യൻ ചിത്രത്തിന്റെ പോസ്റ്ററുമായി രാം ചരൺ

ടോളിവുഡ് സൂപ്പർതാരം റാം ചരൺ തൻറെ 40ആം ജന്മദിനത്തിന് റിലീസ് ചെയ്ത തന്റെ റിലീസിനൊരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ പോസ്റ്ററുകൾ വൈറൽ ആകുന്നു. ആക്ഷൻ അഡ്വെഞ്ചർ സ്വഭാവത്തിൽ ഒരുങ്ങുന്ന പെഡി...