KeralaEatsCampaign2022

Popular News

ഡിജിറ്റല്‍ വാലറ്റ്, കാഷ്ലെസ് സൊസൈറ്റി സര്‍വീസ് തുടങ്ങാന്‍ അല്‍ അന്‍സാരി ഡിജിറ്റല്‍ പേയ്ക്ക് അനുമതി

അല്‍ അന്‍സാരി ഫിനാന്‍ഷ്യല്‍ സര്‍വീസസ് പിജെഎസ്സിയുടെ (ഡിഎഫ്എം: അലന്‍സാരി) ഫിന്‍ടെക് വിഭാഗമായ അല്‍ അന്‍സാരി ഡിജിറ്റല്‍ പേ, സ്റ്റോര്‍ഡ് വാല്യൂ ഫെസിലിറ്റി (എസ്വിഎഫ്), റീട്ടെയില്‍ പേയ്‌മെന്റ് സര്‍വീസസ് ആന്‍ഡ് കാര്‍ഡ്...

ഹൈബ്രിഡ് കഞ്ചാവ് കേസ്; നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. ഹൈക്കോടതിയിലെ ഹർജിയാണ് പിൻവലിച്ചത്.കേസിൽ എക്സൈസ് നിലവിൽ പ്രതി ചേർക്കാത്ത സാഹചര്യത്തിലാണ് നടപടി. ഹർജി ഈ മാസം...

ബട്‌ലർറിന് പിൻ​ഗാമി; ഇംഗ്ലണ്ട് ക്യാപ്റ്റനായി ഹാരി ബ്രൂക്

ലണ്ടൻ: ജോസ്‌ ബട്‌ലർക്ക്‌ പകരക്കാരനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റനായി ഹാരി ബ്രൂക്കിനെ നിയമിച്ചു. ഏകദിന, ട്വന്റി20 ക്രിക്കറ്റ്‌ ടീമുകളുടെ ക്യാപ്‌റ്റനാകും. ഇരുപത്താറുകാരനായ ബ്രൂക്‌ നിലവിൽ വൈസ്‌ക്യാപ്റ്റനായിരുന്നു. ചാമ്പ്യൻസ്‌ ട്രോഫിയിലെ മോശം...

യുഎസിലെ ഒരു ലക്ഷം ഇന്ത്യൻ വിദ്യാർഥികൾക്ക് ആശങ്കയായി ട്രംപിന്‍റെ പുതിയ നീക്കം

വാഷിങ്ടൺ: ഓപ്ഷണൽ പ്രാക്റ്റിക്കൽ ട്രെയിനിങ് വർക്ക് ഓതറൈസേഷൻ ഇല്ലാതാക്കാനുള്ള യുഎസ് നീക്കം അമെരിക്കയിൽ നിന്നുള്ള അടുത്ത കുടിയിറക്കത്തിനു നാന്ദിയായേക്കും. സ്റ്റുഡന്‍റ് വിസയിൽ യുഎസിലെത്തി പഠനം പൂർത്തിയാക്കിയ ശേഷം നിശ്ചിത കാലം...

റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് ആര്‍ബിഐ; പുതിയ നിരക്ക് 6 ശതമാനത്തിലേക്ക് എത്തി

റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് ആര്‍ബിഐ. പുതിയ നിരക്ക് ആറ് ശതമാനത്തിലേക്ക് എത്തി. ഭവന വാഹന വായ്പകളിലടക്കം ഇതോടെ പലിശഭാരം കുറയും. ഉയര്‍ന്ന് നിന്ന...