മലയാള സംഗീത വേദിയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനായി നേവല്‍ബേസ് കേരളാ ലൈബ്രറി (NBKL) നടത്തിവരുന്ന നാഷണല്‍ മലയാളം ടാലന്‍ടൈം മത്സരത്തിനുള്ള ഓഡിഷന്‍ ഈ വരുന്ന ജൂണ്‍ 26 ഞായറാഴ്ച നടത്തുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും, ഇതില്‍ പങ്കു ചേരുന്നതിനുമായി ഉടനെ ഇന്‍സ്റ്റഗ്രാം പേജ് “NBKL_SG” സന്ദര്‍ശിക്കുക. മത്സരത്തില്‍ പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് അല്ലെങ്കില്‍ QR കോഡ് ഉപയോഗിക്കാവുന്നതാണ്
ടാലന്‍ടൈം ഒരു സംഗീതമത്സരം എന്നതിലുപരി പുതിയ പ്രതിഭകള്‍ക്ക് കഴിവു തെളിയിക്കുവാനും സ്വയം ശ്രദ്ധിക്കപ്പെടുവാനും ഉള്ള ഉത്തമ അവസരം കൂടിയാണ്. പല വര്‍ഷങ്ങളായി ഈ വേദിയിലൂടെ അനേകം പുതിയ ഗായകരെ സിംഗപ്പൂരിനു സമ്മാനിക്കാന്‍ ലൈബ്രറിക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡിന്റെ പിടിയില്‍ നിന്നും ലോകം മുക്തമായി വരുന്ന ഈ അവസരത്തില്‍, കരഘോഷം നിറഞ്ഞ സദസ്സില്‍, പ്രതിഭകള്‍ മാറ്റുരയ്ക്കും.
NBKL’s Malayalam singing competition that has been the launch pad for many singing talents is back again to discover and unveil the newest singing sensations!!
The Junior category is for children under 10 and the winner will walk away with more than $500 worth of prizes.
The champion in the Open category will win more than $1000 worth of prizes and a new journey to stardom with various singing opportunities.
Registration closing soon.
Link to register: https://forms.gle/Xc5i7JG6NBM46VCL8