നേപ്പാളിൽ ചെറുവിമാനം തകർന്ന് 18 പേർക്ക് മരിച്ചു

Share



കാഠ്‌‌മണ്ഡു: കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നും 19 പേരുമായി പറന്നുയരാൻ പുറപ്പെട്ട ചെറു വിമാനമാണ് അപകടത്തിൽ പെട്ടത്. രാവിലെ 11:13 നാണ് അപകടം നടന്നത്. എയർലൈൻസിൻ്റെ 9എൻ-എഎംഇ (സിആർജെ 200) വിമാനമാണ് തകർന്നുവീണത് 18 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.

17 യാത്രകാരും 2 ക്രൂ മെമ്പറുമാണ് ഇതിൽ ഉണ്ടായിരുന്നത് ഇതിൽ 16 യാത്രകാരും നേപ്പാൾ സ്വദേശിയാണെന്ന് വ്യക്തമാക്കി. പൈലറ്റിനെ പരിക്കുകളോടെ ഹെലികോപ്റ്ററിൽ ആശുപത്രിയിൽ മാറ്റുകയായിരുന്നു.

വിമാനത്താവളത്തിൽ നിന്നും പുക ഉയരുന്ന ഭീതിപെടുത്തുന്ന ദൃശ്യങ്ങളാണ് സാമുഹിക മാധ്യമങ്ങളിൽ. വിമാനത്താവളത്തിലേക്കുള്ള പ്രവേശനം താൽ കാലികമായി അടച്ചിരിക്കുകയാണ്. അപകടത്തിന്റെ കാര്യകാരണം ഇതുവരെ വ്യക്തമായില്ല. പ്രധാന മന്ത്രി ഇപ്പോൾ ഇവിടെ നേരിട്ട് സന്ദർശിച്ചുകൊണ്ട് ഇരിക്കുകയാണ്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ