സിംഗപ്പൂര്‍-മലേഷ്യ ഹൈസ്പീഡ് റെയില്‍ പാത: കരാര്‍ ഡിസംബറില്‍ ഒപ്പ് വയ്ക്കും

സിംഗപ്പൂര്‍-മലേഷ്യ ഹൈസ്പീഡ് റെയില്‍ പാത: കരാര്‍ ഡിസംബറില്‍ ഒപ്പ് വയ്ക്കും
27-39128757_-_19_07_2016_-_pixkl

സിംഗപ്പൂര്‍- മലേഷ്യ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് കരാര്‍ ഡിസംബറില്‍ ഒപ്പുവയ്ക്കും. 2013 ല്‍ ഇരുരാജ്യത്തേയും പ്രധാനമന്ത്രിമാര്‍ ഒന്നിച്ചാണ് ഈ പദ്ധതി അനൗണ്‍സ് ചെയ്ത്. ഡിസംബര്‍ അഞ്ചിന് പദ്ധതിയുടെ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പ് വയ്ക്കും എന്നാണ് സൂചന.

xkl-singapore_hsr-jpg-pagespeed-ic-xstusxzar3

2018ലാണ് റെയില്‍ പദ്ധതിയ്ക്ക് തുടക്കമാകുക. 2026 ഓടെ പദ്ധതി പൂര്‍ത്തിയാകും എന്നാണ് കരുതുന്നത്. കസ്റ്റംസ് ആന്‍റ് ഇമ്മിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വേണം യാത്രക്കാര്‍ ഈ വഴിയിലൂടെ യാത്ര ചെയ്യാന്‍. ഈ പാത വഴി ക്വാലാലംപൂരില്‍ നിന്ന് 90 മിനുട്ടുകള്‍ കൊണ്ട് സിംഗപ്പൂരില്‍ എത്തിച്ചേരാനാവും. 350 കിലോമീറ്റര്‍ ദൂരമാണ് ഒന്നരമണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാനാവുക.

Read more

ഇന്ത്യയിൽ നിന്ന് വാട്സ്ആപ്പിന്റെ അമരത്തേക്ക് കുനാൽ ഷാ

ഇന്ത്യയിൽ നിന്ന് വാട്സ്ആപ്പിന്റെ അമരത്തേക്ക് കുനാൽ ഷാ

വാട്സ്ആപ്പിന് ഇന്ത്യൻ സിഇഒ. ക്രെഡ് മേധാവി കുനാൽ ഷായെയാണ് വാട്സാപ്പ് ഗ്ലോബൽ സിഇഒ ആയി നിയമിച്ചത്. ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്