പൊതുസ്ഥലത്ത് തുപ്പുന്ന ശീലമുള്ളവര്‍ ഒന്ന് ശ്രദ്ധിച്ചോളൂ

കാര്യം എത്രയൊക്കെ പുരോഗമനം വന്നെന്നു പറഞ്ഞാലും ശരി പൊതുസ്ഥലത്ത് തുപ്പുന്നത് ചിലരുടെ ശീലമാണ്. ഇതിന്റെ ഉദാഹരണങ്ങള്‍ കാണണമെങ്കില്‍ നമ്മുടെ ബസ് സ്റൊപ്പുകളിലും റെയില്‍വെ സ്റ്റേഷനുകളിലും ഒക്കെയൊന്ന് പോയി നോക്കിയാല്‍ മതി.

പൊതുസ്ഥലത്ത് തുപ്പുന്ന ശീലമുള്ളവര്‍ ഒന്ന് ശ്രദ്ധിച്ചോളൂ
spitt_654x490

കാര്യം എത്രയൊക്കെ പുരോഗമനം വന്നെന്നു പറഞ്ഞാലും ശരി പൊതുസ്ഥലത്ത് തുപ്പുന്നത് ചിലരുടെ ശീലമാണ്. ഇതിന്റെ ഉദാഹരണങ്ങള്‍ കാണണമെങ്കില്‍ നമ്മുടെ ബസ് സ്റൊപ്പുകളിലും റെയില്‍വെ സ്റ്റേഷനുകളിലും ഒക്കെയൊന്ന് പോയി നോക്കിയാല്‍ മതി. എന്തായാലും ഇതിനൊരു തടയിടാന്‍ ഇതാ പുതിയ നിയമം വരുന്നു.

പൊതുസ്ഥത്ത് തുപ്പുന്നവരെ കൊണ്ട് വൃത്തിയാക്കിക്കാനും കൂടാതെ 100 രൂപ പിഴ ഈടാക്കാനുമാണ് തീരുമാനം. എവിടെയെന്നോ
പുണെ മുനിസിപ്പാലിറ്റി.
പൊതുസ്ഥത്ത് തുപ്പുന്നവരെ കൊണ്ട് വൃത്തിയാക്കിക്കാനും കൂടാതെ 100 രൂപ പിഴ ഈടാക്കാനുമാണ് തീരുമാനം. ഒരു വാർഡ് ഓഫീസറുടെ നേതൃത്വത്തിലാണ് ഇത് നടപ്പിലാക്കുന്നത്. പുതിയ ശിക്ഷാരീതി നടപ്പിലാക്കിയതിനു ശേഷം ഇതുവരെ 25 പേരാണ് പൊതുസ്ഥലത്ത് തുപ്പിയതിന് നടപടി നേരിട്ടത്.

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്