Latest Articles
കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ ജോലി; ഏഴാം ക്ലാസുകാര്‍ക്ക് അവസരം; ക്ലര്‍ക്ക്,...
കേരള സര്‍ക്കാരിന് കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിന് കീഴില്‍ ജോലിയവസരം. സ്റ്റേറ്റ് പ്രോഗ്രാം ലീഡ്, റിസര്‍ച്ച് & ഡോക്യുമെന്റേഷന് സ്പെഷ്യലിസ്റ്റ്, സര്‍വൈലന്‍സ് സ്പെഷ്യലിസ്റ്റ്, ഫിനാന്‍സ് കം അഡ്മിനിസ്ട്രേറ്റീവ്...
Popular News
മാധ്യമപ്രവർത്തകൻ എം.ആർ. സജേഷ് അന്തരിച്ചു
മാധ്യമപ്രവർത്തകൻ എം ആർ സജേഷ് (46) അന്തരിച്ചു. ഇന്ത്യാ വിഷൻ, കൈരളി ടി വി, ഇ ടി വി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍, മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് 23ന് അവതരിപ്പിക്കും
ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും. ആഗസ്റ്റ് 12വരെ ഇരു സഭകളിലെയും ബജറ്റ്...
നാലമ്പല തീർഥാടന സൗകര്യവുമായി കെഎസ്ആര്‍ടിസി
കൊല്ലം: കര്‍ക്കിടക മാസത്തില്‍ കോട്ടയം, തൃശൂര്‍ ജില്ലകളിലെ നാലമ്പലങ്ങളിലേക്ക് യാത്രകള്‍ ഒരുക്കി കൊല്ലം കെഎസ്ആര്‍ടിസി. ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ കൊല്ലത്തു നിന്നും നാല് കോട്ടയം നാലമ്പല യാത്രയും ഒരു...
ട്വിറ്ററിന്റെ ഇന്ത്യൻ ബദൽ ‘കൂ’ അടച്ചുപൂട്ടുന്നു
ന്യൂഡൽഹി: മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം ട്വിറ്ററിന്റെ (ഇപ്പോൾ എക്സ്) ഇന്ത്യൻ ബദലായി തുടങ്ങിയ "കൂ' പ്രവർത്തനം അവസാനിപ്പിക്കുന്നു. "കൂ'വിന്റെ സേവനങ്ങൾ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകരായ അപ്രമേയ രാധാകൃഷ്ണയും മായാങ്ക് ബിഡാവട്കയും...
സൈഡ് കൊടുക്കാത്തതിന് ഹോൺ മുഴക്കി, സ്വകാര്യബസിന് മുന്നിൽ വടിവാൾ വീശി ഓട്ടോ ഡ്രൈവർ
മലപ്പുറം കൊണ്ടോട്ടിയിൽ സ്വകാര്യബസിന് മുന്നിൽ വടിവാൾ വീശി ഓട്ടോ ഡ്രൈവർ. ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് സൈഡ് കൊടുക്കാത്തതിന് ഹോൺ മുഴക്കിയതോടെ. കൊണ്ടോട്ടി കോട്ടപ്പുറത്ത് ഇന്നലെ വൈകിട്ട് 4 മണിക്കാണ് സംഭവമുണ്ടായത്.