ദുബായിൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണു മലയാളി യുവാവ് മരിച്ചു

Share

ദുബായ്: ദുബായിൽ ജോലി ചെയ്യുന്ന കുമ്മങ്കോട് സ്വദേശി ചാത്തോത്ത് അർജു (23)നെ ദുബായിൽ താമസ സ്ഥലത്തെ കെട്ടിടത്തിനു മുകളിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മുകുന്ദന്റെയും കമലയുടെയും മകനാണ്. സഹോദരി: ഹർഷ. മൃതദേഹം ഇന്നലെ നാട്ടിൽ എത്തിച്ചു സംസ്കരിച്ചു.

Read more

ടെസ്റ്റിനൊപ്പം അപകട സാധ്യത തിരിച്ചറിയുന്നതിനുള്ള പരിശീലനവും; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഡിസംബർ ഒന്നുമുതൽ

ടെസ്റ്റിനൊപ്പം അപകട സാധ്യത തിരിച്ചറിയുന്നതിനുള്ള പരിശീലനവും; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഡിസംബർ ഒന്നുമുതൽ

തിരുവനന്തപുരം: സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളിൽ പരിഷ്കരണം നടത്താൻ ഒരു