Obituary: തോമസ്‌ ജോര്‍ജ്ജ്

സിംഗപ്പൂര്‍: ചെങ്ങന്നൂര്‍ ളാക്കാശ്ശേരി, മണലില്‍ വീട്ടില്‍ തോമസ്‌ ജോര്‍ജ്ജ്(94 വയസ്സ്) 6-11-2013 ബുധനാഴ്ച രാവിലെ സിംഗപ്പൂരില്‍ നിര്യാതനായി. ശവസംസ്കാരം 8-ാ തീയതി വെള്ളിയാഴ്ച സിംഗപ്പൂര്‍ സെന്‍റ്.തോമസ്‌ ഓര്‍ത്തഡോക്സ്‌ കത്തീഡ്രലില്‍.

സിംഗപ്പൂര്‍: ചെങ്ങന്നൂര്‍ ളാക്കാശ്ശേരി, മണലില്‍ വീട്ടില്‍ തോമസ്‌ ജോര്‍ജ്ജ്(94 വയസ്സ്) 6-11-2013 ബുധനാഴ്ച രാവിലെ സിംഗപ്പൂരില്‍ നിര്യാതനായി. ശവസംസ്കാരം 8-ാ തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക്  സിംഗപ്പൂര്‍ സെന്‍റ്.തോമസ്‌ ഓര്‍ത്തഡോക്സ്‌ കത്തീഡ്രലില്‍ . ഭാര്യ: ശ്രീമതി.മറിയാമ്മ കോശി, മക്കള്‍: സൂസന്‍ ഐസക്‌, തോമസ്‌ കോശി, ജോര്‍ജ്ജ് കോശി.


 Mr. Thomas George passed away on 6th November 2013. Funeral services will be held on 8th November 2013, 3pm  at St. Thomas Orthodox Cathedral –Singapore

 Wife: Mrs. Mariamma Koshy, Daughter: Susan Isaac, Sons: Thomas Koshy, & George Koshy

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ