ബിന്ദു അനില്‍കുമാര്‍ നിര്യാതയായി

ബിന്ദു അനില്‍കുമാര്‍ നിര്യാതയായി
bindhuchechi

സിംഗപ്പൂര്‍: സ്വാദിഷ് റെസ്റ്റോറന്‍റ് അമരക്കാരിയായിരുന്ന ബിന്ദു അനില്‍കുമാര്‍ (51) ഇന്നലെ രാവിലെ (11-സെപ്റ്റംബര്‍ ) നിര്യാതയായി.

മൃതദേഹം ബുകിറ്റ് പഞ്ചാങ്ങിലുള്ള വസതിയില്‍  പൊതുദര്‍ശനത്തിനു വെച്ചിട്ടുണ്ട്. (Block 243B, #15-181, Bukit Panjang Ring Road -670243). ബുധനാഴ്ച (13-സെപ്റ്റംബര്‍ )  വൈകുന്നേരം നാലുമണിയോടെ മണ്ടായിലുള്ള പൊതുശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകും. അഞ്ചുമണിയ്ക്കാണ് സംസ്ക്കാരം.

കുടുംബാംഗങ്ങള്‍:

ഭര്‍ത്താവ്‌: അനില്‍കുമാര്‍, മക്കള്‍: ചേതന്‍ അനില്‍, അശ്വിന്‍ അനില്‍, ശരണ്യഅനില്‍

Read more

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ഡല്‍ഹി: രാജ്യത്ത് ദളിതര്‍ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാജുന്‍ ഖര്