റിലീസിനു മുൻപേ 100 കോടി റെക്കോർഡുമായി ഒടിയൻ

റിലീസിനു മുൻപേ 100 കോടി റെക്കോർഡുമായി ഒടിയൻ
odiyan100cr

നടന വിസ്മയം മോഹൻലാലിൻ്റെ ഒടിയനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാലോകംമുഴുവനും. ഡിസംബർ 14 നാണ് ഒടിയനുവേണ്ടിയുള്ള കാത്തിരിപ്പിനു വിരാമമിടുന്നത്. എന്നാൽ റിലീസിനു മുൻപേ റെക്കോർഡുകൾ സ്വന്തമാക്കിയിരിക്കുകയാണ് ഒടിയൻ.

പ്രീ റിലീസിങ്ങിലൂടെ 100 കോടി നേടുന്ന ആദ്യ മലയാള ചിത്രമെന്ന  റെക്കോർഡ് ആണ്  ഒടിയൻ സ്വന്തമാക്കിയിരിക്കുന്നത്. ഇതാദ്യമായാണു റിലീസ്  മുൻപ് ഒരു മലയാള ചിത്രം 100 കോടി നേടുന്നത്‌.ചിത്രം വെള്ളിത്തിരയിൽ എത്തുന്നതിനു മുൻപ് തന്നെ ഇതിലെ ഗാനരംഗങ്ങൾ എല്ലാം തന്നെ പ്രേക്ഷക ഹൃദയംകീഴടക്കി   കഴിഞ്ഞു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു