ഒളിബിക്സിൽ ലോക ചാമ്പ്യന്മാരയാ അർജന്റീനയെ അട്ടിമറിച്ച് മൊറൊക്കോ

Share

ഒളിമ്പിക്സ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയെ 2-1 ന് അട്ടിമറിച്ച് മൊറോക്കോ. ഇരട്ടകളുമായി സൂഫിയാനെ റഹീമിയാണ് മൊറോക്കോയുടെ വിജയശില്പി. വമ്പൻ ടീമുകളെ അട്ടിമറിച്ച് മുന്നേറുന്ന മൊറോക്കൻ രീതിയിൽ അർജന്റീനയെയും തോൽവി ഏറ്റുവാങ്ങി.

കോപ്പ അമേരിക്കയിൽ കപ്പ് ഉയർത്തി വന്ന മൂന്നു താരങ്ങൾ അർജന്റീന നിരയിൽ ഉണ്ടായിരുന്നു നിക്കോളാസ് ഒട്ടമെഡിയും ജൂലിയൻ ആൽവാരസും തീ യാഗോ അൽമാഡയും കള്ളത്തിലിറങ്ങി. ഖത്തർ ലോകകപ്പിലും മൊറോക്കോ വമ്പൻ ടീമുകളെ തകർത്തു സെമി വരെ എത്തിയിരുന്നു. ക്യാപ്റ്റൻ അഷറഫ് അക്കീമിയാണ് മൊറോക്കോയുടെ ഏക സീനിയർ താരം.

ഒന്നാം പകുതിയുടെ ഇടവേളയിലായിരുന്നു സുഫിയാന്റെ ആദ്യ ഗോൾ. രണ്ടാം ഗോൾ വന്നത് പെനാൽറ്റിലൂടെ ആയിരുന്നു. 68 മിനിറ്റിൽ അർജന്റീന ഗലീയാനോ സിമിയോണിയുടെ തിരിച്ചടിച്ചു. സമനില പിടിക്കാൻ അർജന്റീന ശ്രമിച്ചെങ്കിലും മൊറോക്കോ കരുത്തിനും മുന്നിൽ തോൽവി സമ്മതിക്കുകയായിരുന്നു. അർജന്റീനയുടെ അടുത്ത കളി ഇറാഖുമായാണ് മൊറാക്കോ ഉക്രയ്നെ നേരിടും

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്