സിനിമ പോലൊരു ഷോർട് ഫിലിം ,'ഒപ്പന ' പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങുന്നു ..

സിനിമ പോലൊരു ഷോർട് ഫിലിം ,'ഒപ്പന ' പ്രേക്ഷക  പ്രശംസ ഏറ്റു വാങ്ങുന്നു ..
33015

'മാപ്പിള പാട്ടൊരു കടലാണെങ്കില് ഒപ്പന അതിലൊരു കപ്പലാണ് '.

ടീസർ റിലീസിന് ശേഷം ആസ്വാദകരുടെ കാത്തിരിപ്പിനു വിരാമമായി 'ഒപ്പന' യൂ ട്യൂബിൽ റിലീസ് ആയി …

Blue planet സിനിമയുടെ ബാനറിൽ ഷഹദ് എഴുതി സംവിധാനവും നിർവഹിച്ച ഒപ്പന അന്നൗൻസ് ചെയ്ത സമയം തൊട്ടേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഭൂരിഭാഗവും സംഗീത പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒപ്പന മനസിൽ കഴിഞ്ഞ് പോയ കാലത്തിലെ ഓർമ്മകളുടെയും പ്രണയത്തിന്റെയും പേമാരി തന്നെ പെയ്യിപ്പിക്കുന്നു
വിനീത് ശ്രീനിവാസൻ ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്

പറയാൻ കഴിയാതെ പോയ പ്രണയമാണ് 'ഒപ്പന'യുടെ ഇതി വൃത്തം .

മിഥുൻ , പ്രണവ് ,അതുല്യ ,പോൾ വർഗീസ്, ഹുസൈൻ കോയ, ദിനേശ് ഇടത്തിട്ട, സാംസൺ,  അഞ്ജലി ,വിജയ കൃഷ്ണൻ ,ഗംഗ, അഭിലാഷ് കാളിപറമ്പിൽ തുടങ്ങിയവർ അഭിനയിക്കുന്നു .
ടിറ്റോ പി തങ്കച്ചന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ജോയൽ ജോൺസ് .നിർമാണം ബ്ലൂ പ്ലാനറ്റ് സിനിമാസ് .ചിത്രസംയോജനം  അജ്മൽ സാബു . ഛായാഗ്രഹണം വിഷ്ണുപ്രസാദ്..

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം