പ്രിയ വാര്യരുടെ 'അഡാർ' ലിപ് ലോക്ക്; വൈറലാകുന്നു

പ്രിയ വാര്യരുടെ  'അഡാർ' ലിപ് ലോക്ക്; വൈറലാകുന്നു
image (1)

ക്ലാസ് റൂമിന് പുറത്ത് നിന്ന് പ്രിയയും റോഷനും ചുംബിക്കുന്ന രംഗമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. വാലൻന്‍റെൻസ് ദിനത്തിൽ തീയറ്ററിലെത്താനിരിക്കുന്ന ഒമർ ലുലു ചിത്രം ഒരു അഡാർ ലൗ  മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ റിലീസ് ചെയ്യും.


അതിൽ തമിഴ് പതിപ്പിൽ പുറത്ത് വിട്ടിരിക്കുന്ന പ്രിയയും റോഷനും ചുംബിക്കുന്ന രംഗം ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായി കഴിഞ്ഞു. കലൈപ്പുള്ളി എസ് തനുവാണ് തമിഴിൽ ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് ദിവസം പ്രണയ ജോഡികൾക്കായി കപ്പിൾ ഷോയും ഒരുക്കിയിട്ടുണ്ട്.
മാണിക്യ മലരായ പൂവി എന്ന ഗാനരംഗത്തിലെ പ്രിയ വാര്യരുടെ കണ്ണിറുക്കലിലൂടെ റിലീസിന് മുൻപ് തന്നെ ചിത്രം ലോകത്താകമാനമുള്ള പ്രേക്ഷശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Read more

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിന് ജാമ്യമില്ല, കാരവന്‍ പിടിച്ചെടുത്തു

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിന് ജാമ്യമില്ല, കാരവന്‍ പിടിച്ചെടുത്തു

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല. തിങ്കളാഴ്ച വരെ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകു