പത്മാവതിയ്ക്ക് മലേഷ്യ പ്രദര്‍ശനാനുമതി നിഷേധിച്ചു

ഇന്ത്യ മാത്രമല്ല ഒടുവില്‍ മലേഷ്യയും പദ്മാവതിയെ തഴഞ്ഞു. പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മില്‍ ഇല്ലാത്ത പ്രണയം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു ഇന്ത്യയില്‍ പദ്മാവതിയ്ക്ക് പാരയായതെങ്കില്‍ സിനിമയുടെ കഥാഗതി മുസ്ലിം ജനത കൂടുതലുള്ള മലേഷ്യയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് മ

പത്മാവതിയ്ക്ക് മലേഷ്യ പ്രദര്‍ശനാനുമതി നിഷേധിച്ചു
pad1collage

ഇന്ത്യ മാത്രമല്ല ഒടുവില്‍ മലേഷ്യയും പദ്മാവതിയെ തഴഞ്ഞു. പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മില്‍ ഇല്ലാത്ത പ്രണയം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു ഇന്ത്യയില്‍ പദ്മാവതിയ്ക്ക് പാരയായതെങ്കില്‍ സിനിമയുടെ കഥാഗതി മുസ്ലിം ജനത കൂടുതലുള്ള മലേഷ്യയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് മലേഷ്യന്‍ സെന്‍സര്‍ഷിപ്പ് ബോര്‍ഡ് (എല്‍പിഎഫ്) ആണ് റിലീസിംഗ് നിഷേധിച്ചു.

പതിനാറാം നൂറ്റാണ്ടിലെ കവി മാലിക് മൊഹമ്മദ് ജയാസിയുടെ കവിതയായ 'പത്മാവത്' നെ ആസ്പദമാക്കി സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കിയ സിനിമ അഭിമാനത്തെ മുറിപ്പെടുത്തുന്നു എന്നായിരുന്നു കര്‍ണിസേനയുടെ ആരോപണം. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ മലേഷ്യന്‍ വിതരണക്കാര്‍ എല്‍പിഎഫിന് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. ലോകത്തുടനീളം റിലീസ് ചെയ്ത ചിത്രങ്ങള്‍ നിരോധിച്ച ചരിത്രമുള്ളവരാണ് മലേഷ്യ.

Read more

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റി