Latest

തൃഷ അപേക്ഷിച്ചിട്ടും കാര്യമുണ്ടായില്ല; തീയറ്ററില്‍ നിറഞ്ഞോടുന്ന 96 ഇന്ന് ടിവിയില്‍

India

തൃഷ അപേക്ഷിച്ചിട്ടും കാര്യമുണ്ടായില്ല; തീയറ്ററില്‍ നിറഞ്ഞോടുന്ന 96 ഇന്ന് ടിവിയില്‍

തിയറ്ററുകളില്‍ നിറഞ്ഞോടുന്ന വിജയ് സേതുപതി-തൃഷ ചിത്രം 96 ഇന്ന് 6.30നു സംപ്രേക്ഷണം ചെയ്യാനുറച്ച് സണ്‍ ടി വി. തൃഷയുടെയും ആരാധകരുടെയും അഭ്യര്‍ത്ഥന വിലവയ്ക്കാതെയാണ് ചാനലിന്റെ നീക്കം.

ദുബായില്‍ നിന്നും കോടികള്‍ വില വരുന്ന വജ്രം മോഷ്ടിച്ചു; 20 മണിക്കൂറിനുള്ളില്‍  ദമ്പതികളെ മുംബൈയിൽ കുടുക്കി

World

ദുബായില്‍ നിന്നും കോടികള്‍ വില വരുന്ന വജ്രം മോഷ്ടിച്ചു; 20 മണിക്കൂറിനുള്ളില്‍ ദമ്പതികളെ മുംബൈയിൽ കുടുക്കി

300,000 ദിർഹം (ഏതാണ്ട് 59,65,840 രൂപ) വില വരുന്ന വജ്രം ദുബൈയില്‍ നിന്നും മോഷ്ടിച്ച ശേഷം ഇന്ത്യയിലേക്ക് കടന്ന ദമ്പതികള്‍ കുടുങ്ങിയത് വെറും ഇരുപതു മണിക്കൂറിനകം. ദുബായിലെ ജ്വല്ലറിയിൽ നിന്നുമാണ് വജ്രം മോഷണം പോയത്.

ശബരിമല ദര്‍ശനത്തിനു സുരക്ഷ ആവശ്യപെട്ടു  25 വയസ്സുകാരി പമ്പയില്‍

India

ശബരിമല ദര്‍ശനത്തിനു സുരക്ഷ ആവശ്യപെട്ടു 25 വയസ്സുകാരി പമ്പയില്‍

ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നതിന് പിന്നാലെ ദര്‍ശനം നടത്തുന്നതിനായി യുവതി പമ്പയില്‍. ചേര്‍ത്തല സ്വദേശി അഞ്ജു(25) ആണ് പമ്പയില്‍ എത്തിയിട്ടുള്ളത്.

സച്ചിനും ഭവ്യയ്ക്കും വേണം നമ്മുടെ കരുതല്‍; കാന്‍സര്‍  ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടി സച്ചിനും ഭവ്യയും

India

സച്ചിനും ഭവ്യയ്ക്കും വേണം നമ്മുടെ കരുതല്‍; കാന്‍സര്‍ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടി സച്ചിനും ഭവ്യയും

പ്രണയിനിക്ക് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞിട്ടും അവളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ സച്ചിനും പ്രണയിനി ഭവ്യയും വാര്‍ത്തകളില്‍ നിറഞ്ഞിട്ടു അധികകാലമായില്ല. കാന്‍സറിനെ പോലും തോല്‍പ്പിച്ചു കളഞ്ഞ പ്രണയമായിരുന്നു സച്ചിന്റെയും ഭവ്യയുടെയും.

ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി സൗദി കോണ്‍സുലര്‍ ജനറലിന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

World

ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി സൗദി കോണ്‍സുലര്‍ ജനറലിന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ജമാല്‍ ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി സൗദി കോണ്‍സുലര്‍ ജനറലിന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.

ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി; ശബരിമലയില്‍ സുരക്ഷ ശക്തമാക്കി

India

ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി; ശബരിമലയില്‍ സുരക്ഷ ശക്തമാക്കി

ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ നടഅടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. യുവതികള്‍ ഓരോ തവണ എത്തുന്നത് അനുസരിച്ച് ഈ പ്രക്രിയ ആവര്‍ത്തിക്കുമെന്നും പറഞ്ഞു.

ഒരു ഗള്‍ഫുകാരന്റെ ജീവിതം ഇങ്ങനെയൊക്കെ കൂടിയാണ്;  പ്രവാസിയുടെ ദുരിത ജീവിതത്തിലേക്ക് കണ്ണ്തുറപ്പിക്കുന്നൊരു പോസ്റ്റ്‌

India

ഒരു ഗള്‍ഫുകാരന്റെ ജീവിതം ഇങ്ങനെയൊക്കെ കൂടിയാണ്; പ്രവാസിയുടെ ദുരിത ജീവിതത്തിലേക്ക് കണ്ണ്തുറപ്പിക്കുന്നൊരു പോസ്റ്റ്‌

ഒരു പ്രവാസിയുടെ പൊള്ളുന്ന ജീവിതാനുഭവങ്ങളെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു.

യന്തിരൻ രണ്ടാം ഭാഗത്തിന്റെ കിടിലന്‍ ട്രെയിലർ പുറത്ത്

International

യന്തിരൻ രണ്ടാം ഭാഗത്തിന്റെ കിടിലന്‍ ട്രെയിലർ പുറത്ത്

രജനീകാന്ത് ഡബിള്‍ റോളിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ 2.0 ന്റെ ആകാംഷയുണര്‍ത്തുന്ന ട്രെയിലര്‍ പുറത്ത്. യന്തിരന്റെ തുടര്‍ച്ചയായി എത്തുന്ന ഈ ചിത്രത്തില്‍ രജനീകാന്ത്, ഡോ. വസിഗരന്‍, ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

അപകടസമയം കാറോടിച്ചത് ബാലഭാസ്കര്‍ അല്ലെന്നു ഭാര്യ ലക്ഷ്മിയുടെ മൊഴി; ​ഡ്രൈവറുടെ മൊഴി തള്ളി ലക്ഷ്മി

India

അപകടസമയം കാറോടിച്ചത് ബാലഭാസ്കര്‍ അല്ലെന്നു ഭാര്യ ലക്ഷ്മിയുടെ മൊഴി; ​ഡ്രൈവറുടെ മൊഴി തള്ളി ലക്ഷ്മി

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാല ഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ കാര്‍ അപകടത്തില്‍ ദുരൂഹതയേറ്റി ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകടത്തിലപ്പെട്ടപ്പോള്‍ കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ അല്ലെന്നാണ് അപകടത്തില്‍ നിന്ന് സുഖംപ്രാപിച്ചു വരുന്ന ഭാര്യ ലക്ഷ്മിയുടെ മൊഴി.

'സര്‍ക്കാര്‍'റിലീസ് ; സിംഗപ്പൂരില്‍ 16 തീയേറ്ററുകളിലായി 400-ലധികം ഷോകളുമായി ദീപാവലിക്കെത്തുന്നു

Movies

'സര്‍ക്കാര്‍'റിലീസ് ; സിംഗപ്പൂരില്‍ 16 തീയേറ്ററുകളിലായി 400-ലധികം ഷോകളുമായി ദീപാവലിക്കെത്തുന്നു

സിംഗപ്പൂര്‍ : തലപതി വിജയ്‌നായകനായെത്തുന്ന സര്‍ക്കാര്‍ സിനിമയുടെ റിലീസിന് സിംഗപ്പൂര്‍ തയ്യാറെടുക്കുന്നു.കാര്‍ണിവല്‍ സിനിമാസ് , ഗോള്‍ഡന്‍വി

ജമാൽ ഖഷോഗിയെ കോണ്‍സുലേറ്റിലേക്ക് വിളിച്ചു വരുത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി ; മൃതദേഹം ആസിഡ് ഒഴിച്ച് നശിപ്പിച്ചിരിക്കാമെന്ന് തുർക്കി

World

ജമാൽ ഖഷോഗിയെ കോണ്‍സുലേറ്റിലേക്ക് വിളിച്ചു വരുത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി ; മൃതദേഹം ആസിഡ് ഒഴിച്ച് നശിപ്പിച്ചിരിക്കാമെന്ന് തുർക്കി

തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ സൗദി അറേബ്യയുടെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ ലയിപ്പിച്ച് ഇല്ലാതാക്കിയെന്നു നിഗമനം.