Latest

അലന്‍സിയറിന് കുടുക്ക് മുറുകുന്നു; അലന്‍സിയര്‍ ലൈംഗികാതിക്രമം നടത്തിയത് ദിവ്യ ഗോപിനാഥിനെതിരെ; നടന്റെ മോശം പെരുമാറ്റത്തിന് ഇരകളായ നടിമാര്‍ വേറെയും

World

അലന്‍സിയറിന് കുടുക്ക് മുറുകുന്നു; അലന്‍സിയര്‍ ലൈംഗികാതിക്രമം നടത്തിയത് ദിവ്യ ഗോപിനാഥിനെതിരെ; നടന്റെ മോശം പെരുമാറ്റത്തിന് ഇരകളായ നടിമാര്‍ വേറെയും

മീ ടൂ ക്യാമ്പയിന്റെ ഭാഗമായി നടന്‍ അലര്‍സിയര്‍ ലേക്കെതിരെ ആരോപണം ഉന്നയിച്ച അഭിനേത്രി പേര് വെളിപ്പെടുത്തി രംഗത്ത്.

എല്ലാവരുടേയും ഒരുപാടുകാര്യങ്ങള്‍ അറിയാം, അതു പറയാന്‍ പ്രേരിപ്പിക്കരുതെന്നു ജഗദീഷ്; അടികൊള്ളുന്നത് മോഹൻലാലെന്ന് ബാബുരാജ്

World

എല്ലാവരുടേയും ഒരുപാടുകാര്യങ്ങള്‍ അറിയാം, അതു പറയാന്‍ പ്രേരിപ്പിക്കരുതെന്നു ജഗദീഷ്; അടികൊള്ളുന്നത് മോഹൻലാലെന്ന് ബാബുരാജ്

അമ്മയിലെ കലഹം പൊട്ടിത്തെറിയിലേക്ക്‌. നടന്‍ സിദ്ദിഖിന്റെ പത്രസമ്മേളനത്തിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്ന അമ്മ ട്രഷറര്‍ ജഗദീഷിന്റെയും എക്‌സിക്യൂട്ടീവ്‌ അംഗം ബാബുരാജിന്റെയും ഓഡിയോ ക്ലിപ്‌ ഇന്നലെ വാര്‍ത്താചാനല്‍ പുറത്തുവിട്ടു.

പമ്പയില്‍ പോലീസിനെ വിന്യസിച്ചു; നിലയ്ക്കലിന്റെ പൂര്‍ണ നിയന്ത്രണം പൊലീസിന്

World

പമ്പയില്‍ പോലീസിനെ വിന്യസിച്ചു; നിലയ്ക്കലിന്റെ പൂര്‍ണ നിയന്ത്രണം പൊലീസിന്

ശബരിമലയില്‍ തുലമാസ പൂജയ്ക്ക് നട തുറക്കുമ്പോള്‍ നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ. പമ്പയിലേയ്ക്കുള്ള പൊലീസ് വാഹനം തടഞ്ഞ് പരിശോധിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം പൊലീസ് അംഗീകരിച്ചില്ല. വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നവരില്‍ പലരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കണ്ണൂര്‍ വിമാനതാവളത്തിലെ 'തെയ്യം' കോപ്പിയടിയെന്ന് ആരോപണം; വിവാദത്തിനു മറുപടിയുമായി കലാകാരന്‍ രംഗത്ത്

Good Reads

കണ്ണൂര്‍ വിമാനതാവളത്തിലെ 'തെയ്യം' കോപ്പിയടിയെന്ന് ആരോപണം; വിവാദത്തിനു മറുപടിയുമായി കലാകാരന്‍ രംഗത്ത്

കണ്ണൂര്‍ വിമാനതാവളത്തിലെ തെയ്യത്തിന്‍റെ കൂറ്റന്‍ ചിത്രം കോപ്പിയടിയാണെന്ന് ആരോപിച്ചു കഴിഞ്ഞ ദിവസം അജയ് പികെ എന്ന കലാകാരന്‍ രംഗത്ത് വ്ന്നിരുന്നു.

ലോകബാങ്കിന്റെ മനുഷ്യ മൂലധന സൂചികയില്‍ സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്ത്; ഇന്ത്യയുടെ സ്ഥാനം അറിയണോ ?

Technology

ലോകബാങ്കിന്റെ മനുഷ്യ മൂലധന സൂചികയില്‍ സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്ത്; ഇന്ത്യയുടെ സ്ഥാനം അറിയണോ ?

ലോകബാങ്കിന്റെ മനുഷ്യ മൂലധന സൂചികയില്‍ സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ സ്ഥാനം 115-ാമത്. അയല്‍രാജ്യങ്ങളായ നേപ്പാള്‍, ശ്രീലങ്ക, മ്യാന്‍മര്‍ എന്നിവയിലും താഴെയാണ് ലോക ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം.

ഇന്‍സ്റ്റഗ്രാമിലൂടെ അപകീര്‍ത്തികരമായ വീഡിയോ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു; യുഎഇയില്‍ യുവാവിന് മൂന്ന് ലക്ഷം ദിര്‍ഹം പിഴ ശിക്ഷ

Middle East

ഇന്‍സ്റ്റഗ്രാമിലൂടെ അപകീര്‍ത്തികരമായ വീഡിയോ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു; യുഎഇയില്‍ യുവാവിന് മൂന്ന് ലക്ഷം ദിര്‍ഹം പിഴ ശിക്ഷ

അപകീര്‍ത്തികരമായ വീഡിയോ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച കുറ്റത്തിന് യുഎഇ കോടതി മൂന്ന് ലക്ഷം ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു.

ലോകവ്യാപകമായി അടുത്ത 48 മണിക്കൂറിനുള്ളില്‍  ഇന്റര്‍നെറ്റ് സേവനം തടസപ്പെടും

World

ലോകവ്യാപകമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെടും

ലോകവ്യാപകമായി അടുത്ത നാല്പത്തിയെട്ട് മണിക്കൂറില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്.