Latest

അന്ന് ക്രിമിനലിനെ പോലെ പോലിസ് ജീപ്പില്‍; ഇന്ന് കേരള സ്റ്റേറ്റ് കാറിൽ

World

അന്ന് ക്രിമിനലിനെ പോലെ പോലിസ് ജീപ്പില്‍; ഇന്ന് കേരള സ്റ്റേറ്റ് കാറിൽ

സത്യം അതെപ്പോള്‍ ആയാലും പുറത്തു വരുമെന്നതിന്റെ തെളിവാണ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് ലഭിച്ച നീതി.

ഖത്തറില്‍ പതഞ്ജലി ഉത്പന്നങ്ങള്‍ നിരോധിച്ചു; കാരണം കൂടി കേട്ടോളൂ

World

ഖത്തറില്‍ പതഞ്ജലി ഉത്പന്നങ്ങള്‍ നിരോധിച്ചു; കാരണം കൂടി കേട്ടോളൂ

രാസവസ്തുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തറില്‍ പതഞ്ജലി ഉത്പന്നങ്ങള്‍ നിരോധിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ഖത്തര്‍ സര്‍ക്കാര്‍ പതഞ്ജലി ഉത്പന്നങ്ങള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്.

റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി; അഞ്ചു മരണം, നിരവധി യാത്രക്കാര്‍ക്ക് പരുക്ക്

India

റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി; അഞ്ചു മരണം, നിരവധി യാത്രക്കാര്‍ക്ക് പരുക്ക്

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു.നിരവധി പേര്‍ക്കു പരുക്കേറ്റു. ഹര്‍ചന്ദ്പുര്‍ സ്റ്റേഷനു സമീപമാണ് അപകടം നടന്നത്.

നടന്‍ മുകേഷിനെതിരെ ആരോപണവുമായി യുവതി; ആരോപണം ഓര്‍മ്മയില്ലെന്നും ചിരിച്ചു തള്ളുന്നതായും മുകേഷിന്റെ പ്രതികരണം

World

നടന്‍ മുകേഷിനെതിരെ ആരോപണവുമായി യുവതി; ആരോപണം ഓര്‍മ്മയില്ലെന്നും ചിരിച്ചു തള്ളുന്നതായും മുകേഷിന്റെ പ്രതികരണം

മീ ടൂ ക്യാമ്പയിന്‍ മലയാളത്തിലേക്കും. പ്രമുഖ നടനും ജനപ്രതിനിധിയുമായ മുകേഷിനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

കാണാതായ ഇന്റര്‍പോള്‍ തലവന്‍ കസ്റ്റഡിയിലുണ്ടെന്ന് ചൈന സ്ഥിരീകരിച്ചു: ഇന്റര്‍പോളിന് താല്‍ക്കാലിക തലവന്‍

World

കാണാതായ ഇന്റര്‍പോള്‍ തലവന്‍ കസ്റ്റഡിയിലുണ്ടെന്ന് ചൈന സ്ഥിരീകരിച്ചു: ഇന്റര്‍പോളിന് താല്‍ക്കാലിക തലവന്‍

കാണാതായ ഇന്റര്‍പോള്‍ തലവന്‍ തങ്ങളുടെ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന ചൈനയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഇന്റെര്പോളിനു താല്‍ക്കാലിക തലവന്‍.

കുഞ്ചാക്കോ ബോബനു നേരെ  വധശ്രമം; യുവാവ് അറസ്റ്റില്‍

India

കുഞ്ചാക്കോ ബോബനു നേരെ വധശ്രമം; യുവാവ് അറസ്റ്റില്‍

സിനിമാനടന്‍ കുഞ്ചാക്കോ ബോബന് നേരെ വധശ്രമം. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലീസ് പിടികൂടി. ഒക്ടോബര്‍ അഞ്ചിന് രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

'തല'യുടെ കൈയ്യിലിരിക്കുന്ന ഫോണ്‍ ഏതാണെന്ന് അറിയാമോ ?

India

'തല'യുടെ കൈയ്യിലിരിക്കുന്ന ഫോണ്‍ ഏതാണെന്ന് അറിയാമോ ?

തമിഴ്സിനിമാതാരങ്ങളില്‍ ഏറ്റവും വ്യത്യസ്തനാണ് അജിത്‌. ആരാധകര്‍ സ്നേഹത്തോടെ തല എന്ന് വിളിക്കുന്ന അജിത്തിന്റെ ലാളിത്യം അദ്ദേഹത്തെ അടുത്തറിയാവുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ഗാലറിയില്‍ ഇരിക്കുന്ന മകള്‍ക്കായി ഒരു പാട്ട് പാടാന്‍ സദസ്സിനോട് അനുവാദം ചോദിക്കുന്ന ബാലഭാസ്കര്‍; കണ്ണ്നനയാതെ കണ്ടിരിക്കാനാവില്ല ഈ വീഡിയോ

India

ഗാലറിയില്‍ ഇരിക്കുന്ന മകള്‍ക്കായി ഒരു പാട്ട് പാടാന്‍ സദസ്സിനോട് അനുവാദം ചോദിക്കുന്ന ബാലഭാസ്കര്‍; കണ്ണ്നനയാതെ കണ്ടിരിക്കാനാവില്ല ഈ വീഡിയോ

ബാലഭാസ്കരും മകളും മലയാളികളുടെ മനസ്സില്‍ ഇപ്പോഴും ഒരു വേദനയായി അവശേഷിക്കുകയാണ്. ബാലുവിന്റെ ഓരോ പാട്ടുകള്‍ കേള്‍ക്കുമ്പോഴും അവയുടെ വീഡിയോ കാണുമ്പോഴും സംഗീതത്തെ സ്നേഹിക്കുന്ന ഏതൊരാളുടെയും മനസൊന്നു നീറുകയാണ്.

ലൈംഗിക അടിമയില്‍ നിന്നും നൊബേല്‍ ജേതാവിലേക്ക് നദിയ മുറാദ്

World

ലൈംഗിക അടിമയില്‍ നിന്നും നൊബേല്‍ ജേതാവിലേക്ക് നദിയ മുറാദ്

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം കോംഗോ സ്വദേശി ഡെന്നീസ് മുക്‌വാഗേയ്ക്കയും ഇറാഖ് സ്വദേശി നദിയ മുറാദിനും.

കേരളത്തില്‍ അതിശക്തമായ മഴ; അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി അണക്കെട്ട് തുറക്കാനുള്ള മുന്നൊരുക്കങ്ങൾ കെഎസ്ഇബി തുടങ്ങി; ഇടുക്കിയില്‍ യാത്രാവിലക്ക്

India

കേരളത്തില്‍ അതിശക്തമായ മഴ; അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി അണക്കെട്ട് തുറക്കാനുള്ള മുന്നൊരുക്കങ്ങൾ കെഎസ്ഇബി തുടങ്ങി; ഇടുക്കിയില്‍ യാത്രാവിലക്ക്

കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യത. ഇത് കണക്കിലെടുത്ത് ഇടുക്കി അണക്കെട്ട് തുറക്കാനുള്ള മുന്നൊരുക്കങ്ങൾ കെഎസ്ഇബി തുടങ്ങി. ചെറുതോണി അണക്കെട്ടിൽ കൺട്രോൾ റൂം ഇന്നുമുതൽ പ്രവർത്തനം തുടങ്ങും.