India
അത് വ്യാജവാര്‍ത്ത, പ്രചരിപ്പിക്കരുത്; 700 കോടി യൂസഫലി നൽകുമെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കുമെന്ന് ലുലു ഗ്രൂപ്പ്
യുഎഇ കേരളത്തിന് പ്രഖാപിച്ച 700 കോടിരൂപയുടെ സഹായം ഇന്ത്യൻ സർക്കാരിന് വാങ്ങാൻ നിയമതടസമുണ്ടെങ്കിൽ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം.എ. യൂസഫലി അത് കൊടുക്കുമെന്ന രീതിയിലുള്ള പ്രചരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നു ലുലു ഗ്രൂപ്പ് വ്യക്തമാക്കി