India
നമ്മുടെ വീട്ടിലുള്ള പഴയ വസ്തുക്കൾ ദുരന്ത ബാധിതർക്ക് കൊടുക്കരുത്, നമ്മളെ പോലെ തന്നെ ആത്മാഭിമാനം ഉള്ളവരാണ് അവരും; മുരളി തുമ്മാരക്കുടി
ലോകത്തിനാകെ മാതൃകയായ രീതിയിലുള്ള രക്ഷാപ്രവർത്തനമാണ് കേരളത്തില്‍ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
India
ലോകത്തിനാകെ മാതൃകയായ രീതിയിലുള്ള രക്ഷാപ്രവർത്തനമാണ് കേരളത്തില്‍ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
World
ചരിത്രം സൃഷ്‌ടിച്ച് സുര്യനിലേക്കു നാസയുടെ പര്യവേക്ഷണ വാഹനം. കേപ്കാനവറല്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍നിന്നാണ് പാര്‍ക്കറിനെ വഹിച്ച് ഡെല്‍റ്റ ഫോര്‍ റോക്കറ്റ് കുതിച്ചുയര്‍ന്നത്. ശനിയാഴ്ച സാങ്കേതിക തകരാറിനാല്‍ അവസാന മിനിറ്റില്‍ മാറ്റിയ വിക്ഷേപണമാണ് ഇന്ന് വിജയകരമായി നടന്നത്.
City News
വയനാട്ടിലും ഇടുക്കിയിലും കനത്ത മഴ തുടരുകയാണെന്ന് റിപ്പോര്‍ട്ട്.. ഇടുക്കി ഡാമിലെ ജലനിരപ്പ് 2399 അടിയായി.. ഷട്ടറുകള്‍ തുറന്നു പുറത്തേക്ക് ഒഴുക്
World
സൗദിയില്‍ ദുല്‍ ഹജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബലിപ്പെരുന്നാള്‍ ഈ മാസം 21ന് (ചൊവ്വാഴ്ച) ആയിരിക്കുമെന്ന് സൗദി അറേബ്യ പരമോന്നത സഭ വ്യക്തമാക്കി.
India
കേരളത്തിനു സഹായ ഹസ്തവുമായി തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തിയും. പ്രളയബാധിതര്‍ക്കായുള്ള ദുരിതാശ്വാസ നിധിയിലേയ്ക്കാണ് ഇരുവരും കൂടി 25 ലക്ഷം രൂപ നല്‍കും. ദുരിതബാധിതര്‍ക്കായി തമിഴ്‌നാടും കര്‍ണാടകയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.
India
ചെന്നൈയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ കോടി കണക്കിന് രൂപ വില വരുന്ന കാറുകള്‍ വരെ വെള്ളത്തില്‍ മുങ്ങിപ്പോയ വാര്‍ത്ത നമ്മള്‍ കേട്ടതാണ്.
World
വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. സെക്കന്റില്‍ ആറ് ഘനമീറ്റര്‍ എന്ന തോതില്‍ അണക്കെട്ടില്‍ നിന്ന് നാല് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കിക്കളഞ്ഞിട്ടും ജലനിരപ്പ് നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിലാണ് അഞ്ചാം ഷട്ടറും തുറന്നത്.
Bangalore News
മംഗലുരു: ആരോഗ്യകരമായ ഒരു കാര്ഷികസംസ്കാരത്തിന്റെ് പുനര്‍-നിര്‍മ്മാണത്തിനായി ഇതാ, ഒരു വിദ്യാലയം തുടക്കം കുറിച്ചിരിക്കുന്നു. കുട്ടികള്‍
India
സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങിനിടെ മോഹൻലാലിനെതിരെ 'കൈതോക്ക്' ഏന്തി പ്രതീകാത്മകമായി വെടിവെച്ച് പ്രതിഷേധിച്ച നടൻ അലൻസിയറിനെതിരെ നടപടിയെടുക്കാൻ എഎംഎംഎയുടെ നീക്കം.
Good Reads
ഇടുക്കി–ചെറുതോണി അണക്കെട്ടിന്റെ ട്രയൽ റൺ ആരംഭിച്ച സാഹചര്യത്തിൽ ജാഗ്രതാ നടപടിയെന്ന നിലയിൽ നിർത്തിവച്ച നെടുമ്പാശേരി വിമാനത്താവളം പ്രവർത്തനം പുനഃരാരംഭിച്ചു.
India
ഇടുക്കി അണക്കെട്ട് തുറന്നതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതു താൽക്കാലികമായി നിർത്തിവച്ചു. ഉച്ചയ്ക്ക് 1.10നാണ് ലാൻഡിങ് നിർത്തിയത്.
India
കനത്ത മഴയെ തുടര്‍ന്ന് 26 വര്‍ഷങ്ങള്‍ക്കുശേഷം ചെറുതോണി അണക്കെട്ട് തുറന്നു. ഇടുക്കി ഡാം അതിവേഗം നിറയുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. ട്രയല്‍ റണ്‍ നടത്തുന്നതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പരിഭ്രാന്തിയുടെ ആവശ്യം ഇല്ലെന്നും മന്ത്രി വ്യക്