India
ലോകത്തെ ഏറ്റവും അപകടകാരികളായ ഗോത്രവര്‍ഗ്ഗക്കാരുമായി ബന്ധപ്പെടാന്‍ സെന്റിനളീസ് ദ്വീപിലെത്തിയ സഞ്ചാരിയെ ദ്വീപ് നിവാസികള്‍ കൊന്നു കുഴിച്ചു മൂടി
ക്രൂരമായ ആക്രമണം തന്നെ പ്രതിരോധമാക്കി പുറംലോകത്ത് നിന്നും അകന്ന് ഒറ്റപ്പെട്ട് ജീവിക്കുന്ന സെന്റിനളീസ് ദ്വീപിലെത്തിയ യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചാവുവിനെ ദ്വീപ് നിവാസികള്‍ കൊലപ്പെടുത്തിയതായി വിവരം.