Latest

ഈ അമ്മയും മകനും ഒരല്‍പം വ്യത്യസ്തരാണ്; അമ്മയ്ക്ക് മകന്റെ സമ്മാനം മണാലിയിലൂടെ ഒരു ബൈക്ക് റൈഡ്

India

ഈ അമ്മയും മകനും ഒരല്‍പം വ്യത്യസ്തരാണ്; അമ്മയ്ക്ക് മകന്റെ സമ്മാനം മണാലിയിലൂടെ ഒരു ബൈക്ക് റൈഡ്

സാധാരണ ചെറുപ്പക്കാര്‍ കൂട്ടുകാര്‍ക്കൊപ്പം യാത്രകള്‍ ആഘോഷമാക്കുമ്പോള്‍ ഇവിടെ ഈ അമ്മയും മകനും ഒരല്‍പം വ്യത്യസ്താണ്.

തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ  എട്ടു കുട്ടികള്‍ പുറത്ത്; ഇനി ശേഷിക്കുന്നത്  ഇനി നാലു കുട്ടികളും പരിശീലകനും

World

തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ എട്ടു കുട്ടികള്‍ പുറത്ത്; ഇനി ശേഷിക്കുന്നത് ഇനി നാലു കുട്ടികളും പരിശീലകനും

തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളില്‍ എട്ടു കുട്ടികള്‍ പുറത്ത്. രണ്ടാം ദിനത്തിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ മണിക്കൂറുകളിലാണ് എട്ടാമത്തെ കുട്ടിയേയും പുറത്തെത്തിച്ചിരിക്കുന്നത്.

ഒടുവില്‍ ആ ആറുപേര്‍ പുറംലോകം കണ്ടു; തായ്‌ലന്റിലെ ഗുഹയില്‍ കുടുങ്ങിയ ആറു കുട്ടികളെ പുറത്തെത്തിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

World

ഒടുവില്‍ ആ ആറുപേര്‍ പുറംലോകം കണ്ടു; തായ്‌ലന്റിലെ ഗുഹയില്‍ കുടുങ്ങിയ ആറു കുട്ടികളെ പുറത്തെത്തിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തായ്‌ലന്റിലെ ഗുഹയില്‍ കുടുങ്ങിയ ആറു കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്. ബാക്കിയുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. എന്നാല്‍ പ്രദേശത്തു തുടരുന്ന കനത്ത മഴ ആശങ്കയുയര്‍ത്തുന്നുണ്ട്.

തായ്‌ലൻഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ പുറത്തെത്തിക്കാനുള്ള പതിനൊന്ന് മണിക്കൂര്‍ നീണ്ട ദൗത്യം തുടങ്ങി; രണ്ടു കുട്ടികള്‍ പുറത്തെത്തി എന്ന് റിപ്പോര്‍ട്ട്

World

തായ്‌ലൻഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ പുറത്തെത്തിക്കാനുള്ള പതിനൊന്ന് മണിക്കൂര്‍ നീണ്ട ദൗത്യം തുടങ്ങി; രണ്ടു കുട്ടികള്‍ പുറത്തെത്തി എന്ന് റിപ്പോര്‍ട്ട്

തായ്‌ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ 12 കുട്ടികളെയും അവരുടെ പരിശീലകനേയും പുറത്തെത്തിക്കാനുള്ള 11 മണിക്കൂര്‍ നീണ്ട ദൗത്യം ആരംഭിച്ചു.

നിഷ സാരംഗ് തന്നെ നീലുവാകും; ഉപ്പും മുളകും സീരിയലില്‍ നിഷാ സാരംഗ് തുടരുമെന്ന് ഫള്‌വേഴ്‌സ് ടിവി

India

നിഷ സാരംഗ് തന്നെ നീലുവാകും; ഉപ്പും മുളകും സീരിയലില്‍ നിഷാ സാരംഗ് തുടരുമെന്ന് ഫള്‌വേഴ്‌സ് ടിവി

പ്രശസ്ത ചലച്ചിത്ര - ടി.വി. താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയിൽ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ലെന്

ഫേസ്ബുക്ക് ഗ്രൂപ്പായ 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' കുടുങ്ങി; അഡ്മിനും ഭാര്യയ്ക്കുമെതിരെ എക്‌സൈസ് കേസെടുത്തു

India

ഫേസ്ബുക്ക് ഗ്രൂപ്പായ 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' കുടുങ്ങി; അഡ്മിനും ഭാര്യയ്ക്കുമെതിരെ എക്‌സൈസ് കേസെടുത്തു

ഫേസ്ബുക്കിലെ ഏറ്റവും പ്രചാരമേറിയ ജിഎന്‍പിസിക്ക് (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) കടിഞ്ഞാണിടാന്‍ എക്‌സൈസ്.

സൗദിയില്‍ സ്ത്രീകള്‍ക്ക് കാറോടിക്കാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധം; അക്രമികള്‍ യുവതിയുടെ കാര്‍ കത്തിച്ചു

World

സൗദിയില്‍ സ്ത്രീകള്‍ക്ക് കാറോടിക്കാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധം; അക്രമികള്‍ യുവതിയുടെ കാര്‍ കത്തിച്ചു

സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത് കഴിഞ്ഞ ദിവസമാണ് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ ഇതിനെതിരെ രാജ്യത്ത് തന്നെ ചില വിമതസ്വരങ്ങള്‍ കേട്ടിരുന്നു. ഇപ്പോള്‍ ഇതാ അതാ സത്യമായിരിക്കുന്നു.

‘നാ പെത്ത മകനെ" എന്ന് വാവിട്ടു കരഞ്ഞ ആ അമ്മയെ കണ്ടപ്പോൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അത് നീയാണെന്ന്'; അഭിമന്യൂവിനെ കുറിച്ചു ഉള്ളുലയ്ക്കുന്ന ഒരു പോസ്റ്റ്‌

India

‘നാ പെത്ത മകനെ" എന്ന് വാവിട്ടു കരഞ്ഞ ആ അമ്മയെ കണ്ടപ്പോൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അത് നീയാണെന്ന്'; അഭിമന്യൂവിനെ കുറിച്ചു ഉള്ളുലയ്ക്കുന്ന ഒരു പോസ്റ്റ്‌

കഴിഞ്ഞ ദിവസം മഹാരാജാസ് കോളേജില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപെട്ട അഭിമന്യൂവിനെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ.

ഗ്ലാസിലെ നുരയ്ക്കും പ്ലേറ്റിലെ കറിയ്ക്കും പിടിവീണു; ജി.എന്‍.പി.സി ഫേസ്ബുക്ക് കൂട്ടായ്മയ്‌ക്കെതിരെ എക്‌സൈസ് വകുപ്പ്

India

ഗ്ലാസിലെ നുരയ്ക്കും പ്ലേറ്റിലെ കറിയ്ക്കും പിടിവീണു; ജി.എന്‍.പി.സി ഫേസ്ബുക്ക് കൂട്ടായ്മയ്‌ക്കെതിരെ എക്‌സൈസ് വകുപ്പ്

ഫേസ്ബുക്കിലെ സൌഹൃദഗ്രൂപ്പായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും അഥവാ ജി.എന്‍.പി.സിയ്ക്ക് എക്‌സൈസ് വകുപ്പിന്റെ പൂട്ടു. ജിഎന്‍പിസി ഫേസ്ബുക്ക് പേജ് ലഹരിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു.

പണമില്ലാത്തതിനാല്‍ ഇവളുടെ സ്വപ്‌നങ്ങള്‍ തകരരുത്;  തുർക്കിയിൽ വെച്ചു നടക്കുന്ന പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഈ പെണ്‍കുട്ടിക്ക് സാധിക്കും; പക്ഷെ  അവളുടെ കൂടെ നില്‍ക്കാന്‍ കായികപ്രേമികള്‍ തയ്യാറാകണം

പെണ്ണിന്റെ ഉയർച്ചയിലും നേട്ടങ്ങളിലും ആവേശം കൊള്ളുന്ന അതിനായി ഉച്ചത്തിലുച്ചത്തിൽ വാദിക്കുന്ന സകലരും ഈ പെണ്‍കുട്ടിയെ കുറിച്ചു കൂടി അറിയണം. പവർ ലിഫ്റ്റിങ്ങിൽ ഒട്ടേറെ ദേശീയ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടി മജ്‌സിയയെ കുറിച്ചു.

മ​ലേ​ഷ്യ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഒ​രു​കോ​ടി രൂ​പ​യി​ല​ധി​കം ത​ട്ടി​യെ​ടു​ത്ത പ്ര​തി​യെ കോടതിയില്‍ ഹാജരാക്കി

Malaysia

മ​ലേ​ഷ്യ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഒ​രു​കോ​ടി രൂ​പ​യി​ല​ധി​കം ത​ട്ടി​യെ​ടു​ത്ത പ്ര​തി​യെ കോടതിയില്‍ ഹാജരാക്കി

മ ലേ ഷ്യ യി ൽ ജോ ലി വാ ഗ്ദാ നം ചെ യ്ത് ഒ രു കോ ടി രൂ പ യി ല ധി കം ത ട്ടി യെ ടു ത്ത പ്ര തി ക്കെ തി രേ പോ ലീ സ് കേസ്. ത മി ഴ്നാ ട്ടി ൽ ത ട ഞ്ഞു വെ ച്ചി രു ന്നി ട ത്തു നി ന്ന് പ്രതിയെ  പോ ലീ സ് മോ ചി പ്പി ച്ചു ഹൈ ക്കോ ട തി യി ൽ ഹാ ജ രാ ക്കി യ ശേ ഷ മാ ണ് കേ സെ ടു ത്ത ത്.