Good Reads
യുഎഇയിൽ മൂന്നു മാസത്തെ പൊതു മാപ്പ് പ്രഖ്യാപിച്ചു
യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു. മൂന്നു മാസത്തെ പൊതുമാപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒാഗസ്റ്റ് ഒന്നു മുതൽ ഒക്ടോബർ 31വരെയാണ് പൊതുമാപ്പ് കാലാവധി. ദുരന്തങ്ങളിലും യുദ്ധത്തിലും ഇരയായവർക്ക് ഒരു വർഷത്തെ എമർജൻസി റസിഡൻസിയും നൽകും. 2013ലാണ് യുഎഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്.