Gadgets
പറക്കുംതളികകള്‍ സത്യം തന്നെ; 2004 നവംബര്‍ 14 ന് നടന്ന സംഭവത്തിന്റെ രഹസ്യ വിവരങ്ങള്‍ പെന്റഗണില്‍ നിന്നും പുറത്ത്
മനുഷ്യന് ഇന്നും ഉത്തരം കിട്ടാത്ത സമസ്യയാണ് പറക്കും തളികകള്‍. എന്നാല്‍ അന്യഗ്രഹ ജീവികളുണ്ടെന്നും അവ ഭൂമി സന്ദര്‍ശിക്കാറുണ്ടെന്നുമൊക്കെ വിശ്വസിക്കുന്നവര്‍ ഏറെയാണ്. ആ വിശ്വാസം ശരിയെന്നു ഉറപ്പിക്കുകയാണ് കഴിഞ്ഞ ദിവസം നടന്ന സംഭവം.