Latest

പക്ഷികള്‍ മരിക്കുന്നത് എവിടെ പോയാണ് ?

Environment

പക്ഷികള്‍ മരിക്കുന്നത് എവിടെ പോയാണ് ?

എപ്പോഴെങ്കിലും ഈ സംശയം തോന്നിയിട്ടുണ്ടോ ? കാക്കയോ വവ്വാലോ മറ്റോ ഇടക്ക് ചത്തു കിടക്കുന്നത് കണ്ടിട്ടുണ്ടാകും. പക്ഷെ മറ്റു പക്ഷികള്‍ മരിച്ചു കിടക്കുന്നത് കണ്ടിട്ടുള്ളത് അപൂര്‍വ്വമായാകും.

കേരളത്തില്‍ നിന്നും യുഎഇയില്‍ ഇറങ്ങുന്നവരെ നിരീക്ഷിക്കുമെന്ന് യുഎഇ

World

കേരളത്തില്‍ നിന്നും യുഎഇയില്‍ ഇറങ്ങുന്നവരെ നിരീക്ഷിക്കുമെന്ന് യുഎഇ

നിപ്പ വൈറസ് ഭീതിയില്‍ കേരളത്തില്‍ നിന്നും യുഎഇയില്‍ വന്നിറങ്ങുന്ന സംശയമുള്ള യാത്രക്കാരെ നിരീക്ഷിക്കുമെന്നു യുഎഇ.യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെയാണ് ഈ നടപടി.

രജനികാന്തിന്റെ 'കാല'യ്‌ക്കെതിരെ ഭീഷണിയുമായി തമിഴ്‌റോക്കേഴ്‌സ്

Movies

രജനികാന്തിന്റെ 'കാല'യ്‌ക്കെതിരെ ഭീഷണിയുമായി തമിഴ്‌റോക്കേഴ്‌സ്

രജനികാന്ത് ചിത്രം കാലയ്ക്ക് ഭീഷണിയുമായി തമിഴ് റോക്കേഴ്സ്. തിയേറ്ററുകളില്‍ സിനിമ  റിലീസ് ചെയ്യുന്ന അന്നു തന്നെ വെബ്‌സൈറ്റിലും എത്തിക്കുമെന്നാണ് ഭീഷണി.  തമിഴ് റോക്കേഴ്സിന്റെ ഭീഷണിയില്‍ കാലാ നിര്‍മാതാക്കള്‍ എന്ത് നടപടി കൈക്കൊള്ളും എന്ന് കാത്തിരുന്ന് തന്നെ കാണണം.

ലോ​ക​ത്തി​ൽ ഏ​റ്റ​വും ഉ​യ​ര​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ സാ​ധി​ക്കു​ന്ന റോ​ഡ്; നമ്മുടെ ഇന്ത്യയില്‍ തന്നെ

India

ലോ​ക​ത്തി​ൽ ഏ​റ്റ​വും ഉ​യ​ര​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ സാ​ധി​ക്കു​ന്ന റോ​ഡ്; നമ്മുടെ ഇന്ത്യയില്‍ തന്നെ

അങ്ങനെ ആ റെക്കോര്‍ഡ്‌ നമുക്ക് സ്വന്തം. ലോകത്ത് ഏറ്റവും ഉയരത്തില്‍ വാഹനം ഓടിക്കാന്‍ സാധിക്കുന്ന റോഡ്‌ നമ്മുടെ ഇന്ത്യയില്‍.

മുതലയും അണലിയും  തമ്മിലെ ഭീകരപോരാട്ടം; അത്യപൂർവമായ ഏറ്റുമുട്ടലിന്റെ ചിത്രം വൈറല്‍

Environment

മുതലയും അണലിയും തമ്മിലെ ഭീകരപോരാട്ടം; അത്യപൂർവമായ ഏറ്റുമുട്ടലിന്റെ ചിത്രം വൈറല്‍

ചില വൈല്‍ഡ്‌ ലൈഫ് ചിത്രങ്ങള്‍ അങ്ങനെയാണ്. സോഷ്യല്‍ മീഡിയയില്‍ അവ വല്ലാതെ അങ്ങ് ഹിറ്റാകും. ഒപ്പം ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറും. അത്തരം ഒരു ഫോട്ടോയാണ് കഴിഞ്ഞ ദിവസം  ശ്രീലങ്കയിലെ യാല ദേശീയ പാര്‍ക്കില്‍ നിന്നും ഫൊട്ടോഗ്രാഫറായ റിഷാനി ഗുണസിംഗെയ്ക്ക് ലഭിച്ചത്.

ചരിത്രത്തിൽ നുഴഞ്ഞു കയറുന്ന കമ്മാരന്മാർ

India

ചരിത്രത്തിൽ നുഴഞ്ഞു കയറുന്ന കമ്മാരന്മാർ

അതാത് കാലങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളാണ് പിൽക്കാലത്ത് ചരിത്രമായിട്ടുള്ളത് എന്നാണ്‌ പൊതു ധാരണയെങ്കിലും പലപ്പോഴും ചരിത്രം അപ്രകാരം ഉണ്

സൗദിയില്‍ അംഗീകാരമില്ലാത്ത വാഹനങ്ങളില്‍  യാത്രികരെ കൂടെകൂട്ടിയാല്‍ ചിലപ്പോള്‍ കിട്ടുക എട്ടിന്റെ പണി

Middle East

സൗദിയില്‍ അംഗീകാരമില്ലാത്ത വാഹനങ്ങളില്‍  യാത്രികരെ കൂടെകൂട്ടിയാല്‍ ചിലപ്പോള്‍ കിട്ടുക എട്ടിന്റെ പണി

സൗദിയില്‍ അംഗീകാരമില്ലാത്ത വാഹനങ്ങളില്‍  യാത്രികരെ കൂടെകൂട്ടിയാല്‍ ചിലപ്പോള്‍ കിട്ടുക എട്ടിന്റെ പണിയാകും. കഴിഞ്ഞ ദിവസം മലയാളി യുവാവിനു ഈ അബദ്ധം നിമിത്തം പിഴ ഒടുക്കേണ്ടി വന്നത് അയ്യായിരം റിയാലാണ്. ജിദ്ദയില്‍നിന്നും മക്കയിലേക്കുള്ള യാത്രയില്‍ മലയാളി യുവാവ് തന്റെ സ്വകാര്യ വാഹനത്തില്‍ കൂട്ടുകാരനെ കയറ്റി

പ്രിയപ്പെട്ടവന്റെ  വേര്‍പാടിന്റെ നടുക്കത്തില്‍ നിന്ന് ഇനിയെന്ത് എന്നുപോലും അറിയാതെ നെഞ്ചുപൊട്ടി കരയുന്നൊരു പെണ്‍കുട്ടിയുടെ വായില്‍ മൈക്ക് കുത്തിതിരുകാന്‍ നോക്കുന്നതിന്റെ പേരോ മാധ്യമപ്രവര്‍ത്തനം ?

India

പ്രിയപ്പെട്ടവന്റെ വേര്‍പാടിന്റെ നടുക്കത്തില്‍ നിന്ന് ഇനിയെന്ത് എന്നുപോലും അറിയാതെ നെഞ്ചുപൊട്ടി കരയുന്നൊരു പെണ്‍കുട്ടിയുടെ വായില്‍ മൈക്ക് കുത്തിതിരുകാന്‍ നോക്കുന്നതിന്റെ പേരോ മാധ്യമപ്രവര്‍ത്തനം ?

ചോദ്യങ്ങള്‍ ചോദിക്കുന്നതാണ് മാധ്യമപ്രവര്‍ത്തനം എങ്കില്‍ ചിലനേരത്ത് മനുഷത്തത്തിനൊപ്പം നില്‍ക്കേണ്ടവര്‍ കൂടിയാണ് മാധ്യമപ്രവര്‍ത്തകര്‍. പക്ഷെ ഇന്ന് കെവിന്റെ വീട്ടില്‍ ഹൃദയം നുറുങ്ങുന്ന വേദനയില്‍ കരഞ്ഞു തളര്‍ന്നു കിടക്കുന്ന നീനുവിനു മുന്നിലേക്ക്‌ മൈക്ക് നീട്ടി അവള്‍ക്ക് സ്വസ്ഥത നല്‍കാതെ ചോദ്യങ്ങള്‍ ചോദി

കാണാതായ മലേഷ്യന്‍ വിമാനത്തിലെ ആ 'കാര്‍ഗോ' എന്തായിരുന്നു ?

World

കാണാതായ മലേഷ്യന്‍ വിമാനത്തിലെ ആ 'കാര്‍ഗോ' എന്തായിരുന്നു ?

ഒട്ടേറെ ദുരൂഹതകള്‍ ബാക്കിവെച്ചു നാല് വര്ഷം മുന്‍പ് കാണാതായ മലേഷ്യൻ വിമാനത്തില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ആ രഹസ്യകാര്‍ഗോയെ സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴും ദുരൂഹം.