Latest

ഒമാനിലേക്ക് മെകനു ചുഴലിക്കാറ്റ്; ഏത് നിമിഷവും ആഞ്ഞു വീശുന്ന ചുഴലിക്കൊടുങ്കാറ്റിനെ കാത്ത് ഒമാൻ

Middle East

ഒമാനിലേക്ക് മെകനു ചുഴലിക്കാറ്റ്; ഏത് നിമിഷവും ആഞ്ഞു വീശുന്ന ചുഴലിക്കൊടുങ്കാറ്റിനെ കാത്ത് ഒമാൻ

അറബിക്കടലിൽ രൂപപ്പെട്ട മെക്കുനു ചുഴലിക്കാറ്റ് ഒമാനിൽ നാശം വിതച്ചേക്കും. രാജ്യതലസ്ഥാനമായ സലാലയുടെ 200 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ മെകനു വീശുന്നത്.

52 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയ ലോകകപ്പ് മോഷണകഥ

Sports

52 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയ ലോകകപ്പ് മോഷണകഥ

ലോകമൊന്നടങ്കം  അന്ന് ആ വാര്‍ത്ത കേട്ട് ഞെട്ടിയിരുന്നു. 1966 ലെ  ലോകകപ്പ്മോഷണം പോയിരിക്കുന്നു. ലോകകപ്പ് ചരിത്രത്തിലെ കുപ്രസിദ്ധ അദ്ധ്യായമായിരുന്നു  അത്.

മലേഷ്യ എയർലൈൻസ് വിമാനം തകർന്നതിനു പിന്നിൽ റഷ്യ

Malaysia

മലേഷ്യ എയർലൈൻസ് വിമാനം തകർന്നതിനു പിന്നിൽ റഷ്യ

മലേഷ്യ എയർലൈൻസ് വിമാനം തകർന്നതിനു പിന്നിൽ റഷ്യയാണെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം.യുക്രെയ്നു മുകളിലൂടെ പറക്കുന്നതിനിടെ 2014 ജൂലൈ 17നാണു 298 യാത്രക്കാരുമായി വിമാനം തകർന്നത്.

വവ്വാല്‍ കഴിച്ച പഴങ്ങളുടെ ബാക്കി കഴിച്ചു കാണിച്ചു കൊണ്ട് മോഹനന്‍ വൈദ്യരുടെ അശാസ്ത്രീയപ്രചരണം;  നുണപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍

India

വവ്വാല്‍ കഴിച്ച പഴങ്ങളുടെ ബാക്കി കഴിച്ചു കാണിച്ചു കൊണ്ട് മോഹനന്‍ വൈദ്യരുടെ അശാസ്ത്രീയപ്രചരണം; നുണപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍

നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാറും ആരോഗ്യപ്രവര്‍ത്തകരും ആവുന്നത്ര പരിശ്രമിക്കുമ്പോള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രവര്‍ത്തനവുമായി മോഹനന്‍ വൈദ്യര്‍.

നിറകണ്ണുകളുമായി സജീഷ് പറഞ്ഞു; 'അവളുടെ സ്വപ്നമായിരുന്നു ഒരു സര്‍ക്കാര്‍ ജോലി'

Uncategorized

നിറകണ്ണുകളുമായി സജീഷ് പറഞ്ഞു; 'അവളുടെ സ്വപ്നമായിരുന്നു ഒരു സര്‍ക്കാര്‍ ജോലി'

'അവളുടെ സ്വപ്നമായിരുന്നു ഒരു സര്‍ക്കാര്‍ ജോലി ' തനിക്ക് സര്‍ക്കാര്‍  ജോലി വാഗ്ദാനം ചെയ്ത വാര്‍ത്തയറിഞ്ഞപ്പോള്‍ കഴിഞ്ഞ ദിവസം നിപ്പ വൈറസ്‌ ബാധിച്ചു മരിച്ച നേഴ്സ് ലിനിയുടെ ഭര്‍ത്താവിന്റെ നൊമ്പരം ഇതായിരുന്നു.

വിമാനടിക്കറ്റുകൾ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കുകയാണെങ്കിൽ പിഴ ഈടാക്കരുത്, നാലുമണിക്കൂറിലേറെ വിമാനം വൈകുകയാണെങ്കിൽ യാത്രക്കാരന് ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ നൽകും; പുതിയ നിര്‍ദേശങ്ങളുമായി വ്യോമയാന മന്ത്രാലയം

വിമാനയാത്രക്കാർക്ക് ആശ്വാസം നല്‍കുന്ന നിര്‍ദേശങ്ങളുമായി വ്യോമയാന മന്ത്രാലയം. വിമാനടിക്കറ്റുകൾ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കുകയാണെങ്കിൽ പിഴ ഈടാക്കരുതെന്നതടക്കം നിരവധി നിര്‍ദേശങ്ങള്‍  വ്യോമയാന മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹയാണ് പുതിയ നിയമങ്ങ

മ​ലേ​ഷ്യ​യി​ൽ വീ​സ ത​ട്ടി​പ്പി​നി​ര​യാ​യി കുടുങ്ങിയ മലയാളികളില്‍ നാല് പേരെ കൂടി നാട്ടിലെത്തിച്ചു

India

മ​ലേ​ഷ്യ​യി​ൽ വീ​സ ത​ട്ടി​പ്പി​നി​ര​യാ​യി കുടുങ്ങിയ മലയാളികളില്‍ നാല് പേരെ കൂടി നാട്ടിലെത്തിച്ചു

മ ലേ ഷ്യ യി ൽ വീ സ ത ട്ടി പ്പി നി ര യാ യി കുടുങ്ങിയ മലയാളികളില്‍ നാല് പേര്‍ തിരികെ നാട്ടിലെത്തി. ത ട്ടി പ്പി നി ര യാ യി കു ടു ങ്ങി യ പ ന്ത്ര ണ്ടു പേ രി ൽ നാ ലു പേ രാണ് തിരികെ എത്തിയത്.

നിപ്പ വൈറസിന് മരുന്ന് കണ്ടു പിടിച്ച മലയാളി ഡോക്ടര്‍ പറയുന്നത് കേള്‍ക്കൂ; ആ വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്

World

നിപ്പ വൈറസിന് മരുന്ന് കണ്ടു പിടിച്ച മലയാളി ഡോക്ടര്‍ പറയുന്നത് കേള്‍ക്കൂ; ആ വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്

നിപയ്ക്ക് മരുന്നുണ്ട്, ആരെങ്കിലും ഒന്ന് ആരോഗ്യവകുപ്പുമായി ബന്ധപ്പെടുത്തൂ എന്ന് അപേക്ഷയുമായി മലയാളി ഡോക്ടര്‍ രംഗത്ത് വന്ന വാര്‍ത്ത വാട്ട്‌സാപ്പിലൂടെയോ ഫേസ്ബുക്കിലൂടെയോ കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടിട്ടുണ്ടാകും.

തീരാ നൊമ്പരമായി ലിനിയുടെ ആ അവസാന കത്ത്

India

തീരാ നൊമ്പരമായി ലിനിയുടെ ആ അവസാന കത്ത്

'സജീഷേട്ടാ.. ഞാന്‍ എന്റെ അവസാന യാത്രയിലാണെന്ന് തോന്നുന്നു; കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല.. സോറി; മക്കളെ നന്നായി നോക്കണേ; പാവം കുഞ്ചു.. അവനെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം', മരണത്തിന് കീഴടങ്ങും മുന്‍പ് എഴുതിയ കത്തില്‍ ലിനി പറഞ്ഞത് ഇതായിരുന്നു.

കഴിവുള്ളവരെ മാടിവിളിച്ചു യുഎഇ;  ഇനി മുതല്‍ 10 വര്‍ഷത്തെ താമസ വിസ

World

കഴിവുള്ളവരെ മാടിവിളിച്ചു യുഎഇ; ഇനി മുതല്‍ 10 വര്‍ഷത്തെ താമസ വിസ

രാജ്യത്തെ വിസ നയത്തില്‍ മാറ്റം വരുത്തി യുഎഇ. ഇനി മുതല്‍ 10 വര്‍ഷത്തെ താമസ വിസ അനുവദിക്കാനാണ് പുതിയ തീരുമാനം. വ്യവസായികളെയും വിദ്യസമ്പന്നരായവരെയും ലക്ഷ്യമിട്ടാണ് പുതിയ വിസാ പരിഷ്‌കാരം.

മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത തള്ളി സൗദി മന്ത്രാലയം

World

മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത തള്ളി സൗദി മന്ത്രാലയം

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ സൗദി ഭരണകൂടം തള്ളി. കഴിഞ്ഞ ദിവസമാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ അദ്ദേഹം കൊല്ലപെട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയത്.