Good Reads
പ്രളയക്കെടുതിയില്‍പ്പെട്ട വീട്ടുകാരെ വിളിച്ചിട്ട് ഫോണില്‍ കിട്ടിയില്ല; പ്രവാസി യുവാവ് ഷാർജയിൽ ജീവനൊടുക്കി; പ്രളയത്തെ അതിജീവിച്ച വീട്ടുകാരെ കാത്തിരുന്നത് മറ്റൊരു ദുരന്തവാര്‍ത്ത
പ്രളയക്കെടുതില്‍പ്പെട്ട വീട്ടുകാരെ കുറിച്ചു വിവരമില്ലാതായതോടെ നിരാശയില്‍പ്പെട്ട പ്രവാസി ആത്മഹത്യ ചെയ്തു. ഷാര്‍ജയിലാണ് സംഭവം. നാട്ടിലെ പ്രളയ വാർത്തകൾ കണ്ട് മാതാപിതാക്കളെ കുറിച്ച് ആശങ്കപ്പെട്ട് സിഗീഷ് എന്ന യുവാവാണ് ആത്മഹത്യ ചെയ്ത്.